×
login
എഐഎഫ്എഫ്: ചൗബേയും ബൂട്ടിയയും പത്രിക നല്കി

ഭൂരിഭാഗം അസോസിയേഷനുകളുടെയും പിന്തുണയുള്ള ചൗബേയ്ക്കാണ് മുന്‍തൂക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുവെന്നും ഈ ചുമതലയ്ക്ക് ഏറ്റവും അനുയോജ്യന്‍ താനാണെന്നും പത്രിക സമര്‍പ്പിച്ച ശേഷം ബൂട്ടിയ പ്രതികരിച്ചു.

ന്യൂദല്‍ഹി: അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് മുന്‍ ഇന്ത്യന്‍ താരങ്ങളായ കല്യാണ്‍ ചൗബേയും ബൈച്ചുങ് ബൂട്ടിയയും നാമനിര്‍ദേശ പത്രിക നല്കി. ചൗബേയെ ഗുജറാത്ത്, ഹിമാചല്‍ അസോസിയേഷനുകളും ബൂട്ടിയയെ ആന്ധ്ര, രാജസ്ഥാന്‍ അസോസിയേഷനുകളുമാണ് പിന്തുണച്ചത്.  

ഭൂരിഭാഗം അസോസിയേഷനുകളുടെയും പിന്തുണയുള്ള ചൗബേയ്ക്കാണ് മുന്‍തൂക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുവെന്നും ഈ ചുമതലയ്ക്ക് ഏറ്റവും അനുയോജ്യന്‍ താനാണെന്നും പത്രിക സമര്‍പ്പിച്ച ശേഷം ബൂട്ടിയ പ്രതികരിച്ചു.

 

    comment

    LATEST NEWS


    വിവാഹേതര ലൈംഗികബന്ധം ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റം;ടൂറിസ്റ്റുകള്‍ക്കും നിയമം ബാധകം;ശരീയത്ത് ശക്തമാക്കി ബില്‍ പാസാക്കാന്‍ ഇന്തോനേഷ്യ


    ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


    ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


    വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


    രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


    അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.