×
login
ഇരട്ടഗോളടിച്ച് ക്യാപ്റ്റന്‍; കേരള വനിതാ ലീഗില്‍ ബ്ലാസ്റ്റേഴ്സിന് സമനില

ഇരു ടീമുകളും നാല് ഗോള്‍ വീതം നേടി. ഒരു ഘട്ടത്തില്‍ രണ്ട് ഗോളിന് പിന്നിട്ടുനില്‍ക്കുകയും പിന്നീട് 4-3ന് മുന്നിലെത്തുകയും ചെയ്തശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങിയത്.

കൊച്ചി: കേരള വനിതാ ലീഗില്‍ ബ്ലാസ്്‌റ്റേഴ്‌സിന് സമനില. ഇന്ന് നടന്ന മത്സരത്തില്‍ ലോര്‍ഡ്‌സ് ഫുട്‌ബോള്‍ അക്കാദമിയുമായാണ് സമനിലയില്‍ പിരിഞ്ഞത്. ഇരു ടീമുകളും നാല് ഗോള്‍ വീതം നേടി. ഒരു ഘട്ടത്തില്‍ രണ്ട് ഗോളിന് പിന്നിട്ടുനില്‍ക്കുകയും പിന്നീട് 4-3ന് മുന്നിലെത്തുകയും ചെയ്തശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങിയത്.

ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ക്യാപ്റ്റന്‍ നവോറെം പ്രിയങ്കാ ദേവി ഇരട്ടഗോളടിച്ചു. മുസ്‌കന്‍ സുബ്ബ, പി മാളവിക എന്നിവരും ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടു. ലോര്‍ഡ്‌സ് എഫ്എക്കായി ഇന്ദുമതി കതിരേശന്‍ ഹാട്രിക് നേടി. വിന്‍ തെന്‍ഗി ഒരു ഗോളും നേടി.

    comment
    • Tags:

    LATEST NEWS


    സ്പാനിഷ് വലയറുക്കാന്‍ ആഫ്രിക്കന്‍ കരുത്തുമായി മൊറോക്കോ; പ്രീ ക്വാര്‍ട്ടര്‍ നാളെ


    വനിതാ ട്വന്റി20 ലോകകപ്പ്: ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ഷെഫാലി നയിക്കും


    വിഴിഞ്ഞം ചര്‍ച്ച അലസി; ചൊവ്വാഴ്ച പരിഹാരമായേക്കും; നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കില്ലെന്ന് സൂചന; തീരശോഷണം പഠിക്കാന്‍ സമരപ്രതിനിധി വേണ്ട


    ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


    താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


    എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.