×
login
വലിയ നേട്ടമുണ്ടാക്കാന്‍ ടീമിന് സാധിച്ചില്ല; മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‍ വിടാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും കഴിഞ്ഞ സീസണില്‍ വലിയ നേട്ടമുണ്ടാക്കാന്‍ യുണൈറ്റഡിന് സാധിച്ചിരുന്നില്ല. ചാമ്പ്യന്‍സ് ലീഗില്‍ നേരിട്ട് യോഗ്യത നേടാന്‍ പോലും ടീമിനായില്ല. ഈ സാഹചര്യത്തിലാണ് ടീം വിടുന്നതിനെ കുറിച്ച് താരം ആലോചിക്കുന്നത്.

മാഞ്ചസ്റ്റര്‍: പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോമാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. എഎസ് റോമയിലേക്കോ സ്‌പോര്‍ട്ടിങ് ലിസ്ബണിലേക്കോ പോകാനാണ് റൊണാള്‍ഡോ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും കഴിഞ്ഞ സീസണില്‍ വലിയ നേട്ടമുണ്ടാക്കാന്‍ യുണൈറ്റഡിന് സാധിച്ചിരുന്നില്ല. ചാമ്പ്യന്‍സ് ലീഗില്‍ നേരിട്ട് യോഗ്യത നേടാന്‍ പോലും ടീമിനായില്ല. ഈ സാഹചര്യത്തിലാണ് ടീം വിടുന്നതിനെ കുറിച്ച് താരം ആലോചിക്കുന്നത്.

    comment

    LATEST NEWS


    രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


    അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


    സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


    സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


    ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്


    കാന്താര: വരാഹരൂപം ഗാനത്തെച്ചൊല്ലിയുള്ള തര്‍ക്കം തീരുന്നില്ല; തൈക്കൂടത്തിന് അനുകൂലമായി ഹൈക്കോടതി വിധി; ജില്ലാ കോടതിയുടെ വിധിക്ക് സ്റ്റേ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.