×
login
വിന്‍സന്റ് അബൂബക്കറെ ഒഴിവാക്കി; ക്രിസ്റ്റ്യാനൊ 22ന് അല്‍ നാസര്‍ ക്ലബിനായി കളത്തില്‍ ഇറങ്ങും

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലുള്ള സമയത്ത് രണ്ട് കളികളില്‍ വിലക്ക് ലഭിച്ചതിനാല്‍ 22ന് എത്തിഫാഖിനെതിരായ കളിക്കു മുന്‍പ് അത് അവസാനിക്കുമെന്നും ക്ലബ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

റിയാദ്: ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയുടെ ഏഷ്യന്‍ അരങ്ങേറ്റത്തിന് കളമൊരുങ്ങുന്നു. ഈ മാസം 22നാകും ക്രിസ്റ്റ്യാനൊ ടീമിനായി ബൂട്ടണിയുകയെന്ന് അല്‍ നാസര്‍ ക്ലബ് വൃത്തങ്ങള്‍ പറയുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലുള്ള സമയത്ത് രണ്ട് കളികളില്‍ വിലക്ക് ലഭിച്ചതിനാല്‍ 22ന് എത്തിഫാഖിനെതിരായ കളിക്കു മുന്‍പ് അത് അവസാനിക്കുമെന്നും ക്ലബ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ക്രിസ്റ്റ്യാനൊയെ ടീമിലുള്‍പ്പെടുത്താന്‍ കാമറൂണ്‍ താരം വിന്‍സന്റ് അബൂബക്കറിനെ ടീം ഒഴിവാക്കി. എട്ട് വിദേശ താരങ്ങളെയെ ടീമിലുള്‍പ്പെടുത്താന്‍ കഴിയൂയെന്ന നിബന്ധനയാണ് അബൂബക്കറിനെ ഒഴിവാക്കാന്‍ കാരണം. അബൂബക്കര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കെന്നാണ് സൂചന.

    comment

    LATEST NEWS


    ജാതിക്കലാപം ആളിക്കത്തിച്ച് ബിജെപിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം; റിഹേഴ്സല്‍ നടന്നത് കര്‍ണ്ണാടകയില്‍; യെദിയൂരപ്പയുടെ വീടാക്രമിച്ചു


    നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍


    പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


    മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


    നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


    ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.