login
ഡീഗോ ലോറന്റ് സ്പാനിഷ് ടീമില്‍ തിരിച്ചെത്തും

ചൊവ്വാഴ്ച നടത്തിയ ആദ്യ പരിശോധനയില്‍ ലോറന്റിന്റെ ഫലം പോസിറ്റീവ് ആയത് തെറ്റാണെന്നാണ് സൂചന.

മാഡ്രിഡ്: കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് പ്രതിരോധ താരം ഡീഗോ ലോറന്റ്് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള സ്‌പെയിന്‍ ടീമില്‍ തിരിച്ചെത്തും.  

ചൊവ്വാഴ്ച നടത്തിയ ആദ്യ പരിശോധനയില്‍ ലോറന്റിന്റെ ഫലം പോസിറ്റീവ് ആയത് തെറ്റാണെന്നാണ് സൂചന. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന്് ലോറന്റ് ക്വാറന്റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ രണ്ട് പരിശോധനകളില്‍ ഫലം നെഗറ്റീവാണ്. ഇന്നും ലോറന്റ് കൊവിഡ് പരിശോധനയ്്ക്ക് വിധേയനാകും. ഫലം നെഗറ്റീവ് ആയാല്‍ ടീമില്‍ തിരിച്ചെത്തും. തിങ്കളാഴ്ചയാണ് സ്‌പെയിനിന്റെ ആദ്യ മത്സരം. സ്വീഡനാണ് എതിരാളികള്‍.

 

 

    comment
    • Tags:

    LATEST NEWS


    ബ്രസീലിന് എതിരാളി പെറു; കൊളംബിയയ്ക്ക് വെനസ്വേല


    സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി യെദിയൂരപ്പ സര്‍ക്കാര്‍; കൊറോണ ബാധിച്ച് മരിച്ച ബിപിഎല്‍ കുടുംബങ്ങളിലെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ; 300 കോടി അനുവദിച്ചു


    ദാനം, ഈ വിജയം; സെല്‍ഫ് ഗോളില്‍ ഫ്രാന്‍സിന് ജയം


    രാജ്യത്ത് ആദ്യ ഗ്രീന്‍ ഫംഗസ് കേസ്: മൂക്കില്‍ നിന്ന് രക്തസ്രാവം; യുവാവിനെ ഇന്‍ഡോറില്‍ നിന്നും വിദഗ്ധചികിത്സയ്ക്ക് വിമാനത്തില്‍ മുംബൈയിലെത്തിച്ചു


    അതിരപ്പിള്ളി പദ്ധതിക്കായി വീണ്ടും നീക്കം


    'പിണറായി വിജയന്റെ ഉമ്മാക്കിയില്‍ പേടിക്കില്ല; ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാമെന്ന് പോലീസ് കരുതേണ്ട, തിരിച്ചടിക്കും; ആഞ്ഞടിച്ച് ബി ഗോപാലകൃഷ്ണന്‍


    പഞ്ചാബില്‍ പ്രതിപക്ഷ പ്രതിഷേധം; വാക്സിന്‍ മറിച്ചുവിറ്റ ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം


    ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുല്‍ ഗാന്ധിയുടെ അറിവിന് മുന്നില്‍ തലകുനിക്കും; പരിഹാസിച്ച് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.