ഫെബ്രുവരി മൂന്നാം വാരം സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷമാകും പുതിയ തിയതികള്‍ പ്രഖ്യാപിക്കുക.
മലപ്പുറം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ നടക്കേണ്ടിയിരുന്ന സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റ് നീട്ടിവച്ചതായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്. ഫുട്ബോള്‍ ഫെഡറേഷനും പ്രദേശിക സംഘാടകരും ചേര്‍ന്നാണ് തിരുമാനം സര്‍ക്കാരിനെ അറിയിച്ചത്.
ഫെബ്രുവരി മൂന്നാം വാരം സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷമാകും പുതിയ തിയതികള്‍ പ്രഖ്യാപിക്കുക. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറ് വരെ മഞ്ചേരിയില്‍ നടക്കേണ്ട ഫൈനല്‍ റൗണ്ട് മത്സരങ്ങളാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റി വച്ചത്. കാണികളില്ലാതെ മത്സരം നടത്തുന്നതിനനോട് സംഘാടകര്‍ക്ക് താല്പര്യമില്ല.
രാജസ്ഥാന്, മേഘാലയ, പഞ്ചാബ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളോടൊപ്പം ഗ്രൂപ്പ് 'എ'യിലാണ് കേരളം. ഫെബ്രുവരി 20ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാജസ്ഥാനെതിരെയാണ് കേരളത്തിന്റെ ആദ്യ ഫൈനല്‍ റൗണ്ട് മത്സരം നടക്കേണ്ടിയിരുന്നത്.
രാഹുലിന്റെ ഇന്ത്യാവിരുദ്ധനിലപാടുകളെ എതിര്‍ത്ത് അമിത് ഷാ ; ഇറ്റാലിയന്‍ കണ്ണട അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ
ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍
നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു
പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു
'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്
ജവഹര്‍ പുരസ്കാരം ജന്മഭൂമി' ലേഖകന്‍ ശിവാകൈലാസിന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ലീഗ് പട്ടികയിലെ ഒന്നാമന്മാരെ സെമിയില്‍ നേരിടാനൊരുങ്ങി മഞ്ഞപ്പട; കേരള ബ്ലാസ്റ്റേഴ്സ് - ജംഷഡ്പൂര്‍ എഫ്സി മത്സരം വെള്ളിയാഴ്ച
ചാമ്പ്യന്‍സ് ലീഗ്: നാളെ റയലിന് നിര്‍ണായകം
കെയ്ന്‍ മിന്നി; ടോട്ടനത്തിന് തകര്‍പ്പന്‍ ജയം
ഏഴഴക്; ബയേണ്‍ മ്യൂണിക്കിന്റെ ജയം ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്; റോബര്‍ട്ട് ലെവന്‍ഡോസ്കിക്ക് ഹാട്രിക്
വമ്പനെ വീഴ്ത്താന്‍ കൊമ്പന്മാര്; ജംഷഡ്പൂര്‍ - ബ്ലാസ്റ്റേഴ്സ് ആദ്യപാദ സെമി ഇന്ന്
അടിക്കടി തിരിച്ചടി; കളി അവസാനിച്ചത് സമനിലയില്‍; പൊരിഞ്ഞ പോരട്ടവുമായി ഗോവ; അന്ത്യം വരെ പൊരുതി നിന്ന് മഞ്ഞപ്പട