×
login
സൗജന്യ ഫുട്ബോൾ പാരൻറിംഗ് വർക് ഷോപ്പ് ജൂലൈ ഒമ്പതിന്

കായികരംഗത്ത് നൈപുണ്യവും അഭിരുചിയുള്ള കുട്ടികളെ ലോകോത്തര നിലവാരമുള്ള കായികതാരങ്ങളായി വളർത്തിയെടുക്കുന്നതിനാവശ്യമായ സ്പോർട്സ് മാനേജ്മെന്റ്, സ്പോർട്സ് സൈക്കോളജി, സ്പോർട്സ് ന്യൂട്രിഷൻ മാർഗ്ഗനിർദ്ദേശങ്ങൾ രക്ഷകർത്താക്കൾക്ക് വർക്ഷോപ്പിൽ നിന്നും ലഭിക്കും.

കൊച്ചി: കായികതാരങ്ങളായി വളരാൻ താല്പര്യമുള്ള  കുട്ടികളുടെ രക്ഷകർത്താക്കൾക്കും പരിശീലകർക്കുമായി സ്പോർട്സ് മാനേജ്മെൻറ് സ്പോർട്സ് എൻജിനീയറിങ് ഗവേഷണ പരിശീലന സ്ഥാപനമായ സ്പോർട്സ് ആൻ്റ് മാനേജ്മെൻറ് റിസർച്ച് ഇൻസ്റ്റ്യൂട്ട് കൊച്ചി സംഘടിപ്പിക്കുന്ന സൗജന്യ ഫുട്ബോൾ പാരൻറിംഗ്  വർക് ഷോപ്പ്  ജൂലൈ 9  വൈകുന്നേരം 3 മണി മുതൽ എറണാകുളം ചിറ്റൂർ റോഡ്  YMCAഹാളിൽ നടക്കും.

കായികരംഗത്ത്  നൈപുണ്യവും അഭിരുചിയുള്ള കുട്ടികളെ ലോകോത്തര നിലവാരമുള്ള കായികതാരങ്ങളായി  വളർത്തിയെടുക്കുന്നതിനാവശ്യമായ  സ്പോർട്സ് മാനേജ്മെന്റ്, സ്പോർട്സ് സൈക്കോളജി, സ്പോർട്സ് ന്യൂട്രിഷൻ മാർഗ്ഗനിർദ്ദേശങ്ങൾ രക്ഷകർത്താക്കൾക്ക് വർക്ഷോപ്പിൽ നിന്നും ലഭിക്കും.


സ്പോർട്സ് മാനേജ്മെൻറ് വിദഗ്ധനും കായിക എഴുത്തുകാരനുമായ സിജിൻ. ബി ടി നേതൃത്വം നൽകുന്ന വർക്ക്ഷോപ്പിൽ പങ്കെടുക്കുന്നവർക്ക് സ്പോർട്സ് രംഗത്തെ വിദഗ്ധരുമായി സംവദിക്കാവുന്നതാണ് .

വർക്ഷോപ്പിൽ പങ്കെടുക്കുവാനായി +918138883220 നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്

 

    comment

    LATEST NEWS


    ഗുജറാത്തും ബിജെപിയും മോദിയുടെ ജൈത്രയാത്രയും


    മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


    പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


    ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


    ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


    12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.