×
login
ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍

നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് എസി മിലാന്‍. 83 പോയിന്റുള്ള എസി മിലാന് രണ്ടാമതുള്ള ഇന്റര്‍ മിലാനേക്കാള്‍ രണ്ട് പോയിന്റ് അധികമാണ്.

റോം: ഇറ്റാലിയന്‍ ലീഗില്‍ കിരീട പോരാട്ടം ഫോട്ടോഫിനിഷിലേക്ക്. എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍ വിജയങ്ങള്‍ തുടര്‍ന്നു. കഴിഞ്ഞ മത്സരത്തില്‍ അറ്റ്‌ലാന്റയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് എസി മിലാന്‍ തോല്‍പ്പിച്ചത്. കാഗ്ലിരിയെ ഇന്റര്‍ മിലാന്‍ തോല്‍പ്പിച്ചത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്.  

നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് എസി മിലാന്‍. 83 പോയിന്റുള്ള എസി മിലാന് രണ്ടാമതുള്ള ഇന്റര്‍ മിലാനേക്കാള്‍ രണ്ട് പോയിന്റ് അധികമാണ്. ഒരു മത്സരം ബാക്കിനില്‍ക്കെ കിരീടം പിടിക്കാന്‍ രണ്ട് ടീമിനും  സാധ്യത. അവസാന മത്സരത്തില്‍ വിജയിച്ചാല്‍ എസി മിലാന് കിരീടം നേടാം. എസി മിലാന്‍ തോല്‍ക്കുകയും ഇന്റര്‍ മിലാന്‍ വിജയിക്കുകയും ചെയ്താല്‍ ഇന്റര്‍ കപ്പ് നേടും. 11 വര്‍ഷത്തിനിടെ ആദ്യ കിരീടമാണ് എസി മിലാന്‍ നോട്ടമിടുന്നത്.

 

    comment

    LATEST NEWS


    ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ


    ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി


    അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി


    ഫൊക്കാന അടിമുടി ഉടച്ചുവാർക്കും, പുതിയ ദിശാബോധം നൽകും: ബാബു സ്റ്റീഫൻ


    പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു, ചോദ്യോത്തരവേളയും അടിയന്തര പ്രമേയവും ഒഴിവാക്കി


    പുലരി അരവത്തിന്റെ നാട്ടി ഉത്സവം; കഞ്ഞിക്കൊപ്പം 101 തരം ചമ്മന്തിയുടെ രുചിമേളം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.