Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അടിക്കടി തിരിച്ചടി; കളി അവസാനിച്ചത് സമനിലയില്‍; പൊരിഞ്ഞ പോരട്ടവുമായി ഗോവ; അന്ത്യം വരെ പൊരുതി നിന്ന് മഞ്ഞപ്പട

കഴിഞ്ഞ ദിവസത്തെ നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഹൈദരാബാദിനോട് തോറ്റതോടെ ബ്ലാസ്‌റ്റേഴ്‌സിന് സെമി ഉറപ്പായി. 2016 നു ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്ലിന്റെ സെമിയിലെത്തുന്നത്. മത്സരത്തിന്റെ പത്താം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴസ് മുന്നിലെത്തി.

Janmabhumi Online by Janmabhumi Online
Mar 6, 2022, 09:41 pm IST
in Football
FacebookTwitterWhatsAppTelegramLinkedinEmail

ബാംബോലിം:  ആവേശപ്പോരാട്ടത്തില്‍ എഫ്‌സി ഗോവയെ സമനിലയില്‍ പിടിച്ചുനിര്‍ത്തി കേരള ബ്ലാസ്‌റ്റേഴ്‌സ് എട്ടാമത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്ലേ ഓഫില്‍ കടന്നു.  ബാംബോലിം അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഇരു ടീമുകളും നാല് ഗോള്‍ വീതം നേടി. ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്‌റ്റേഴ്‌സ് 20 മത്സരങ്ങളില്‍ 34 പോയിന്റോടെ നാലാം സ്ഥാനക്കാരായി സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. ബ്ലാസ്‌റ്റേഴ്‌സിനായി ജോര്‍ഗെ പെരേര രണ്ട് ഗോളും വിന്‍സി ബറേറ്റോ, അല്‍വാരോ വാസ്‌ക്വസ് എന്നിവരും ഓരോ ഗോള്‍ നേടി. എഫ്‌സി ഗോവയ്‌ക്കായി ഐറാം കബ്രേര ഹാട്രിക്ക് കുറിച്ചു. ഡോഹ്ലിംഗ് ഒരു ഗോള്‍ നേടി.

കഴിഞ്ഞ ദിവസത്തെ നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഹൈദരാബാദിനോട് തോറ്റതോടെ ബ്ലാസ്‌റ്റേഴ്‌സിന് സെമി ഉറപ്പായി. 2016 നു ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്ലിന്റെ സെമിയിലെത്തുന്നത്.  മത്സരത്തിന്റെ പത്താം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴസ് മുന്നിലെത്തി. ജോര്‍ഗെ പെരേരയാണ് ഗോള്‍ നേടിയത്. മലയാളി  താരം സഹല്‍ അബ്ദുള്‍ സമദും ജൊര്‍ഗെ പെരേയും ചേര്‍ന്ന് നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. സഹല്‍ നീട്ടിക്കൊടുത്ത് പന്ത് പെരേര ഒന്നാന്തമൊരു ഷോട്ടിലൂടെ എഫ്‌സി ഗോവയുടെ വലയിലേക്ക് തിരിച്ചുവിട്ടു.  

പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷം ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം ഗോളും നേടി. പെനാല്‍റ്റിയിലൂടെ ജോര്‍ഗെ പെരരയാണ് രണ്ടാം ഗോളും നേടിയത്. പന്തുമായി മുന്നേറിയ ബ്ലാസ്‌റ്റേഴ്‌സ് താരം ചെഞ്ചോ ഗെയ്ല്‍റ്റ്‌ഷെയെ ഗോവ  എഫ്്‌സി ഗോളി ഹൃത്വിക്് തിവാരി ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിനാണ് റഫറി ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്. ഇടവേളയ്‌ക്ക് ബ്ലാസ്‌റ്റേഴ്‌സ് 2-0 ന് മുന്നിട്ടുനിന്നു.  

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ എഫ്്‌സി ഗോവ ഒരു ഗോള്‍ മടക്കി. നാല്‍പ്പത്തിയൊമ്പതാം മിനിറ്റില്‍ ഐറാം കബ്രേരയാണ് സ്്‌കോര്‍ ചെയ്തത്. എഡു ബേഡിയയാണ് ഗോളിന് അവസരം ഒരുക്കിയത്. അറുപത്തിമൂന്നാം മിനിറ്റില്‍ കബ്രേര തന്റെ രണ്ടാം ഗോളിലൂടെ ഗോവയ്‌ക്ക് സമനില നേടിക്കൊടുത്തു. പെനാല്‍റ്റിയിലൂടെയാണ് കബ്രേര ലക്ഷ്യം കണ്ടത്. മലയാളി താരം രാഹുല്‍ കെ.പി ഗോവന്‍ താരം ചോത്തേയെ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി വിധിച്ചത്.  

കളിയവസാനിക്കാന്‍ പതിനൊന്ന് മിനിറ്റ് ശേഷിക്കെ എഫ്‌സി ഗോവ മൂന്നാം ഗോള്‍ നേടി. ഡോഹ്ലിംഗാണ് ഗോള്‍ നേടിയത്. എണ്‍പത്തിരണ്ടാം മിനിറ്റില്‍ ഗോവ നാലാം ഗോളും നേടി. കബ്രേരയാണ് സ്‌കോര്‍ ചെയ്തത്. അവസാന നിമിഷങ്ങില്‍ വിന്‍സി ബെറേറ്റോയും അല്‍വാരോ വാസ്‌ക്വസും ഗോള്‍ നേടി ബ്ലാസ്‌റ്റേഴ്‌സിന് സമനിലയൊരുക്കി.

Tags: ഗോവISL
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മോഹന്‍ ബഗാന്‍ ഐ എസ് എല്‍ ചാമ്പ്യന്‍മാര്‍, വിജയഗോള്‍ പിറന്നത് അധിക സമയത്ത്

Football

ചെന്നൈയിന്‍ എഫ്‌സിയെ തോല്‍പ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്, താരങ്ങള്‍ തമ്മില്‍ കൊമ്പു കോര്‍ത്തത് ബ്ലാസ്‌റ്റേഴ്‌സിന് നാണക്കേടായി

Football

ഒഡീഷ എഫ്‌സിക്കെതിരെ മിന്നും ജയം നേടി കേരള ബ്ലാസ്‌റ്റേഴ്‌സ്

Football

ബ്ലാസ്റ്റേഴ്‌സിന് ഒറ്റ ഗോള്‍ ജയം; അവസാന 15 മിനിറ്റു കളിച്ചത് ഒന്‍പതു പേരുമായി

Football

ഐ എസ് എല്ലില്‍ കേരള ബ്ലാസറ്റേഴ്‌സിന് വീണ്ടും പരാജയം

പുതിയ വാര്‍ത്തകള്‍

ലഖ്‌നൗവിൽ തുപ്പൽ ജിഹാദ് ; പപ്പു എന്ന വ്യാജ പേരിൽ മതമൗലിക വാദി പാലിൽ തുപ്പുമായിരുന്നു , വീഡിയോ പുറത്തുവന്നു

കൊലപാതക കുറ്റസമ്മതം നടത്തിയ മുഹമ്മദലി ആരെയും കൊന്നിട്ടില്ല, അദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സഹോദരൻ

FILE - President-elect Donald Trump listens to Elon Musk as he arrives to watch SpaceX's mega rocket Starship lift off for a test flight from Starbase in Boca Chica, Texas, Nov. 19, 2024. (Brandon Bell/Pool via AP, File)

അമേരിക്ക പാർട്ടി :ട്രംപിനെതിരെ പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ച് മസ്ക്

തീവ്രവാദികളെ ഇന്ത്യയ്‌ക്ക് കൈമാറാൻ പാകിസ്ഥാൻ തയ്യാറാണെന്ന് ബിലാവൽ ഭൂട്ടോ ; ഹാഫിസ് സയീദിനെ തുറങ്കിൽ അടച്ചിട്ടുണ്ടെന്നും മുൻ പാക് വിദേശകാര്യ മന്ത്രി

ഭർഭംഗയിൽ മുഹറം ഘോഷയാത്രയ്‌ക്കിടെ ഹൈ ടെൻഷൻ വയറിൽ തട്ടി ഒരാൾ മരിച്ചു ; 24 പേർക്ക് പരിക്കേറ്റു

കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇവ ഭക്ഷണത്തിൽ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies