ആസ്റ്റണ്‍ വില്ലയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് പോയിന്റ് പട്ടികയില്‍ സിറ്റിക്കൊപ്പമെത്തി. എന്നാല്‍ ഒരു കളി കൂടുതല്‍ കളിച്ച ലിവര്‍പൂളിന് കിരീട സാധ്യത വിരളമാണ്.
ലിവര്‍പൂളിനായി വിജയഗോള്‍ നേടിയ സാദിയോ മാനെ സഹതാരങ്ങള്‍ക്കൊപ്പം
ലണ്ടന്‍: കിരീടപ്പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വിടാതെ പിടിക്കുകയാണ് ലിവര്‍പൂള്‍. ഒരു വിജയം പിന്നിലാണെങ്കിലും വരും മത്സരങ്ങളില്‍ അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോരാട്ടം തുടരുന്നു. ആസ്റ്റണ്‍ വില്ലയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് പോയിന്റ് പട്ടികയില്‍ സിറ്റിക്കൊപ്പമെത്തി. എന്നാല്‍ ഒരു കളി കൂടുതല്‍ കളിച്ച ലിവര്‍പൂളിന് കിരീട സാധ്യത വിരളമാണ്.
മൂന്നാം മിനിറ്റില്‍ ആസ്റ്റണ്‍വില്ലയാണ് ആദ്യം ഗോളടിച്ചത്. ഡഗ്ലസ് ലൂയിസ് ലീഡ് നല്‍കിയതോടെ മറുവശത്ത് ലിവര്‍പൂള്‍ ആക്രമണം ശക്തമാക്കി. ആറാം മിനിറ്റില്‍ ജോയല്‍ മാറ്റിപ്പ് സമനില നല്കി. രണ്ടാം പകുതിയില്‍ സാദിയോ മാനെ 65-ാം മിനിറ്റില്‍ വിജയഗോള്‍ നേടി. ഇതോടെ നിര്‍ണായക മത്സരത്തില്‍ വിജയിച്ച് ലിവര്‍പൂള്‍ പ്രതീക്ഷ കാത്തു. മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയത് ലിവര്‍പൂളാണ്. 12 തവണ ഗോളിനായി ശ്രമിച്ചു.
പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി
പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന് പട്ടാളക്കാര്‍ കീഴടങ്ങി
എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം
തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം
ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം
മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്പര്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ലീഗ് പട്ടികയിലെ ഒന്നാമന്മാരെ സെമിയില്‍ നേരിടാനൊരുങ്ങി മഞ്ഞപ്പട; കേരള ബ്ലാസ്റ്റേഴ്സ് - ജംഷഡ്പൂര്‍ എഫ്സി മത്സരം വെള്ളിയാഴ്ച
ചാമ്പ്യന്‍സ് ലീഗ്: നാളെ റയലിന് നിര്‍ണായകം
കെയ്ന്‍ മിന്നി; ടോട്ടനത്തിന് തകര്‍പ്പന്‍ ജയം
ഏഴഴക്; ബയേണ്‍ മ്യൂണിക്കിന്റെ ജയം ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്; റോബര്‍ട്ട് ലെവന്‍ഡോസ്കിക്ക് ഹാട്രിക്
വമ്പനെ വീഴ്ത്താന്‍ കൊമ്പന്മാര്; ജംഷഡ്പൂര്‍ - ബ്ലാസ്റ്റേഴ്സ് ആദ്യപാദ സെമി ഇന്ന്
അടിക്കടി തിരിച്ചടി; കളി അവസാനിച്ചത് സമനിലയില്‍; പൊരിഞ്ഞ പോരട്ടവുമായി ഗോവ; അന്ത്യം വരെ പൊരുതി നിന്ന് മഞ്ഞപ്പട