×
login
അഭ്യൂഹങ്ങള്‍ക്ക് വിട; സലാ ലിവര്‍പൂളില്‍ തുടരും; സമൂഹ മാധ്യമത്തിലൂടെ സാഹചര്യം വ്യക്തമാക്കി താരം

ടീമില്‍ തുടരുന്നതില്‍ സന്തോഷമുണ്ടെന്ന് സലാ പ്രതികരിച്ചു. 2017 മുതല്‍ ലിവര്‍പൂളില്‍ കളിക്കുന്ന സലാ കഴിഞ്ഞ സീസണില്‍ ടീമിനായി 31 ഗോളുകള്‍ നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ എഫ്എ കപ്പും, ഇഎഫ്എല്‍ കപ്പും നേടിയ ലിവര്‍പൂള്‍, പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും റണ്ണേഴ്‌സ് അപ്പായിരുന്നു.

ലണ്ടന്‍: ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാ ടീമില്‍ തുടരും. സമൂഹ മാധ്യമത്തിലൂടെയാണ് ഇക്കാര്യം ലിവര്‍പൂള്‍ അറിയിച്ചത്. സലായും, ടീമും ദീര്‍ഘനാളത്തേക്കുള്ള കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. ഈ സീസണില്‍ സലാ ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

ടീമില്‍ തുടരുന്നതില്‍ സന്തോഷമുണ്ടെന്ന് സലാ പ്രതികരിച്ചു. 2017 മുതല്‍ ലിവര്‍പൂളില്‍ കളിക്കുന്ന സലാ കഴിഞ്ഞ സീസണില്‍ ടീമിനായി 31 ഗോളുകള്‍ നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ എഫ്എ കപ്പും, ഇഎഫ്എല്‍ കപ്പും നേടിയ ലിവര്‍പൂള്‍, പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും റണ്ണേഴ്‌സ് അപ്പായിരുന്നു.

    comment

    LATEST NEWS


    മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


    പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


    ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


    ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


    12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍


    തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.