ഇതിഹാസ താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തലേദിവസം മതുല്‍ ജനങ്ങള്‍ ബെല്‍മിറൊയ്ക്ക് മുന്നിലെത്തി. പലരും രാത്രി സ്റ്റേഡിയത്തിനു സമീപം കിടന്നുറങ്ങി. ഇന്ന് രാവിലെ പത്ത് വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രണാമമര്‍പ്പിക്കാനാകുക.
ബെല്‍മിറൊ സ്റ്റേഡിയത്തിലെത്തിച്ച പെലെയുടെ ഭൗതികദേഹത്തില്‍ ഭാര്യ മാര്‍ഷ്യ അവോകി (വലത്) അന്ത്യോപചാരമര്‍പ്പിക്കുന്നു
ബ്രസീലിയ: ഫുട്‌ബോള്‍ ചക്രവര്‍ത്തിക്ക് ബ്രസീലിയന്‍ ജനതയുടെ കണ്ണീര്‍ പ്രണാമം. സാന്റോസ് ക്ലബ്ബിന്റെ ബെല്‍മിറൊയിലെ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ച പെലെയുടെ ഭൗതികദേഹത്തില്‍ ജനലക്ഷങ്ങളാണ് അന്ത്യോപചാരമര്‍പ്പിച്ചത്. പെലെ അന്തരിച്ച സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ നിന്ന് 80 കിലോമീറ്റര്‍ ദൂരെയുള്ള സാന്റോസിലേക്ക് ഇന്നലെ രാവിലെയോടെയാണ് ഭൗതികദേഹം എത്തിച്ചത്.
ഇതിഹാസ താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തലേദിവസം മതുല്‍ ജനങ്ങള്‍ ബെല്‍മിറൊയ്ക്ക് മുന്നിലെത്തി. പലരും രാത്രി സ്റ്റേഡിയത്തിനു സമീപം കിടന്നുറങ്ങി. ഇന്ന് രാവിലെ പത്ത് വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രണാമമര്‍പ്പിക്കാനാകുക. അതിനു ശേഷം അന്ത്യസംസ്‌ക്കാര ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് പെലെയുടെ ഭൗതികദേഹം സാന്റോസിനടുത്തുള്ള എക്യുമെനിക്കല്‍ മെമ്മോറിയല്‍ നെക്രോപോളിസ് സെമിത്തേരിയില്‍ സംസ്‌ക്കരിക്കും. സംസ്‌ക്കാര ചടങ്ങുകളില്‍ കുടുംബാംഗങ്ങള്‍ക്കു മാത്രമാണ് പ്രവേശനം.
രോഗബാധിതനായി ചികിത്സയിലായിരുന്ന പെലെ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് അന്തരിച്ചത്. മൂന്ന് ലോകകപ്പുകള്‍ സ്വന്തമാക്കിയ ഏക താരവുമാണ് പെലെ. ബ്രസീല്‍ ഒരാഴ്ചയാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്.
മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി
നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'
ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍
സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി
"കോണ്‍ഗ്രസിന് തൊഴിലില്ലാതായിരിക്കുന്നു; ഞാന്‍ പഴയ ട്വീറ്റുകള്‍ കളയില്ല; നിങ്ങളുടെ സമയം ഉപയോഗിച്ച് അവ കണ്ടെത്തൂ"- കോണ്‍ഗ്രസിനെ പരിഹസിച്ച് ഖുശ്ബു
ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് 2023 ലെ വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഗീതാ മേനോന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
2022 ഫിഫ ലോകകപ്പില്‍ 'സെക്സ്' നിരോധനം: ഫുട്‌ബോള്‍ ആരാധകര്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍; നിയമം ലംഘിച്ചാല്‍ ഏഴ് വര്‍ഷം ജയില്‍ ശിക്ഷ
അര്‍ജന്റീനയ്ക്കെതിരെ വിജയം: പൊതു അവധി ആഘോഷിച്ച് സൗദി അറേബ്യ: പരീക്ഷകളില്ല, പാര്‍ക്കില്‍ ഫീസിളവായതിനാല് തിരക്ക്
'ഖത്തറിന്റെ' ലോകകപ്പ്
സുനില്‍ ഛേത്രിയ്ക്കില്ല കിരീടം; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബാംഗ്ലൂരിനെ തകർത്ത് എ.ടി.കെ മോഹന്‍ ബഗാന് ഐഎസ് എല്‍ കിരീടം
ഖത്തര്‍ ലോകകപ്പ്; ടീമുകളെ കാത്തിരിക്കുന്നത് ശതകോടികള്‍; അറിയാം ടീമുകള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുക എത്രയെന്ന്
ജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; കേരള ബ്ലാസ്റ്റേഴ്സ് 3, ജംഷദ്പൂര്‍ 1