×
login
തോല്‍വി: ചെല്‍സി‍ കോച്ചിനെ പുറത്താക്കി

പ്രീമിയര്‍ ലീഗില്‍ ആറു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ മൂന്ന് ജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമടക്കം നിലവില്‍ ആറാം സ്ഥാനത്താണ് ചെല്‍സി.

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ ഡൈനാമോ സാഗ്രെബിനെതിരായ തോല്‍വിക്ക് പിന്നാലെ ഇംഗ്ലീഷ് ക്ലബ് ചെല്‍സി കോച്ച് തോമസ് ടുച്ചെലിനെ പുറത്താക്കി. ചൊവ്വാഴ്ച ക്രൊയേഷ്യന്‍ ക്ലബ്ബിനോട് എതിരില്ലാത്ത ഒരു ഗോളിന്പരാജയപ്പെട്ടതിനു പിന്നാലെ അപ്രതീക്ഷിതമായിട്ടായിരുന്നു പുറത്താക്കല്‍.  

ടുച്ചെലിന്റെ കീഴിലാണ് 2021ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സി കിരീടമണിഞ്ഞത്. ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനു പുറമെ ചെല്‍സിക്ക് യുവേഫ സൂപ്പര്‍ കപ്പും ക്ലബ് ലോകകപ്പും നേടിക്കൊടുത്ത പരിശീലകന്‍ കൂടയാണ് ടുച്ചെല്‍.


പ്രീമിയര്‍ ലീഗില്‍ ആറു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ മൂന്ന് ജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമടക്കം നിലവില്‍ ആറാം സ്ഥാനത്താണ് ചെല്‍സി.

 

    comment

    LATEST NEWS


    ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


    താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


    എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്


    തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; എല്ലാ ഫയലുകളും അപ്രത്യക്ഷമായത് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റ ശേഷം


    മയക്കമരുന്ന് കടത്തില്‍ ആഗോള മാഫിയയെ പിടിക്കണം; വന്‍മത്സ്യങ്ങള്‍ക്ക് പിന്നാലെ പോകാനും നിര്‍മ്മല സീതാരാമന്‍


    ബഹിരാകാശ മേഖലയിലെ പ്രധാന ആഗോള ശക്തിയാണ് ഇന്ത്യയെന്ന് കേന്ദ്രമന്ത്രി; 'അബുദാബി സ്‌പേസ് ഡിബേറ്റ്' ചടങ്ങില്‍ ഭാഗമായി ഡോ. ജിതേന്ദ്ര സിംഗ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.