login
റയല്‍ വിടുമെന്ന റിപ്പോര്‍ട്ട് തള്ളി സിദാന്‍

ക്ലബ്ബിന് പുറത്തുള്ളവര്‍ക്ക് അവര്‍ക്ക് ഇഷ്ടമുളളതൊക്കെ പറയം. എന്നാല്‍ താന്‍ ഒരിക്കലും റയല്‍ മാഡ്രിഡ് വിട്ടുപോകുമെന്ന് കളിക്കാരോട് പറഞ്ഞിട്ടില്ലെന്ന്് സിദാന്‍ വ്യക്തമാക്കി. അത്‌ലറ്റിക്കോ ബില്‍ബാവോക്കെതിരായ റയലിന്റെ വിജയത്തിനുശേഷം സംസാരിക്കുകയായിരുന്നു സിദാന്‍.

മാഡ്രിഡ്: താന്‍ റയല്‍ മാഡ്രിഡ് വിടുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സിനദിന്‍ സിദാന്‍ നിഷേധിച്ചു. ഈ സീസണിന്റെ അവസാനത്തോടെ റയല്‍ മാഡ്രിഡ് വിടുമെന്ന് സിദാന്‍ കളിക്കാരോട് വെളിപ്പെടുത്തിയതായി കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ക്ലബ്ബിന് പുറത്തുള്ളവര്‍ക്ക് അവര്‍ക്ക് ഇഷ്ടമുളളതൊക്കെ പറയം. എന്നാല്‍ താന്‍ ഒരിക്കലും റയല്‍ മാഡ്രിഡ് വിട്ടുപോകുമെന്ന് കളിക്കാരോട് പറഞ്ഞിട്ടില്ലെന്ന്് സിദാന്‍ വ്യക്തമാക്കി. അത്‌ലറ്റിക്കോ ബില്‍ബാവോക്കെതിരായ റയലിന്റെ വിജയത്തിനുശേഷം സംസാരിക്കുകയായിരുന്നു സിദാന്‍.  

റയല്‍ വിജയിച്ചതോടെ ലാ ലിഗയിലെ ചാമ്പ്യന്മാരെ അറിയാന്‍ അവസാന ദിവസം വരെ കാത്തിരിക്കേണ്ടിവരും. 37 മത്സരങ്ങളില്‍ 81 പോയിന്റുമായി റയല്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. അവസാന മത്സത്തില്‍ റയല്‍ ഞായറാഴ്ച വിയാ റയലിനെ നേരിടും.

    comment
    • Tags:

    LATEST NEWS


    ചിന്തകള്‍ക്ക് യോഗ കരുത്തേകുമ്പോള്‍ വിഷാദചിന്തകള്‍ക്ക് നമ്മെ തകര്‍ക്കാനാവില്ലെന്ന് മോദി; യുഎന്നുമായി ചേര്‍ന്ന് ഇന്ത്യ യോഗ ആപ് പുറത്തിറക്കുന്നു


    കൊവിഡ് വ്യാപനം കുറയുന്നു: ഇന്ത്യക്കാര്‍ക്ക് വിസ അനുവദിച്ച്‌ വിവിധ രാജ്യങ്ങൾ, ടൂറിസ്റ്റ് വിസയിൽ റഷ്യയിലും ഈജിപ്തിലും ഇന്ത്യാക്കാർക്ക് പ്രവേശിക്കാം


    കിരണിന് സ്ത്രീധനമായി നല്‍കിയത് പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍; വിസ്മയയെ മര്‍ദിച്ചത് തന്റെ സ്റ്റാറ്റസിനു പറ്റിയ കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട്


    പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


    മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


    രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


    യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


    കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.