×
login
ഗുരുപൂജ: ജൂലൈ 25 ന് ബാലഗോകുലം‍ കുട്ടികള്‍ വീട്ടിലെത്തി ഗുരുക്കന്മാരെ ആദരിക്കും

ജൂലൈ 25 ന് അമ്യത ഭാരതി സമ്പര്‍ക്ക ദിനമായും ആചരിക്കുമെന്നും സജികുമാര്‍ അറിയിച്ചു

തിരുവനന്തപുരം: ജൂലൈ 25 ന് ബാലഗോകുലം സംസ്ഥാന വ്യാപകമായി ഗുരുപൂജ നടത്തും. കോവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ വീട്ടിലെത്തി ഗൂരുക്കന്മമാരെ ആദരിക്കുന്ന രീതിയിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് പൊതുകാര്യദര്‍ശി കെ എന്‍ സജികുമാര്‍ അറിയിച്ചു.

ഒന്നോരണ്ടോ കുട്ടികളും ചുരുങ്ങിയ പ്രവര്‍ത്തകരുമായി നിശ്ചയിച്ചിട്ടുള്ള ഗുരുവിന്റെ വീട്ടിലെത്തി ആദരിക്കുകയും ഗോകുലാംഗങ്ങളും മറ്റ് പ്രവര്‍ത്തകരും ഗോകുല ബന്ധുക്കളും ഓണ്‍ ലൈന്‍ മാധ്യമങ്ങളിലൂടെ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്യും

ജൂലൈ 25 ന് അമ്യത ഭാരതി സമ്പര്‍ക്ക ദിനമായും ആചരിക്കുമെന്നും സജികുമാര്‍ അറിയിച്ചു

 

  comment

  LATEST NEWS


  വാക്ക് തര്‍ക്കത്തിന് പിന്നാലെ മുന്‍ എസ്എഫ്‌ഐ നേതാക്കളും ഡിവൈഎഫ്‌ഐയും തമ്മില്‍ സംഘര്‍ഷം: ആറ് പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍


  മാനസയുമായി ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ട് രാഖില്‍ ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്ന് സംശയം; ഫോട്ടോ പോസ്റ്റ് ചെയ്തത് കൊച്ചി ഹോട്ടലിന്റെ റിവ്യൂ പേജില്‍


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ


  75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ സൂക്ഷിക്കുക


  അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.