കവി വി മധുസൂദനന് നായര്‍, സാഹിത്യകാരന് ജോര്‍ജ്ജ് ഓണക്കൂര്‍, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര് പ്രസന്നകുമാര്‍, ബാലസാഹിതി പ്രകാശന് ചെയര്മാന് എന്‍ ഹരീന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും.
തിരുവനന്തപുരം: ബാലസാഹിതീ പ്രകാശന് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കുഞ്ഞുണ്ണി പുരസ്കാരം മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് സമ്മാനിക്കും.
കുഞ്ഞുണ്ണിമാഷിന്റെ ജന്മദിനമായ മെയ് 10ന് വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം കൈതമുക്ക് അനന്തപുരം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കവി വി മധുസൂദനന് നായര്‍, സാഹിത്യകാരന് ജോര്‍ജ്ജ് ഓണക്കൂര്‍, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര് പ്രസന്നകുമാര്‍, ബാലസാഹിതി പ്രകാശന് ചെയര്മാന് എന്‍ ഹരീന്ദ്രന്‍ മാസ്റ്റര്‍ ,യു പ്രഭാകരന്, പി ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുക്കും.
ബാലഗോകുലത്തിന്റെ പ്രഥമ രക്ഷാധികാരിയും മാതൃഭാഷ ഉപാസകനുമായ കുഞ്ഞുണ്ണി മാഷിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയതാണ് പുരസ്ക്കാരം. സുമംഗല, സിപ്പി പള്ളിപ്പുറം, പട്ടയില്‍ പ്രഭാകരന്, സുകുമാരന്‍ പെരിയച്ചൂര്‍, ബാലന് പൂതേരി, രാജു നാരായണ സ്വാമി , പി ഐ ശങ്കരനാരായണന്, ബി സന്ധ്യ, ഡോ, വേണു തോന്നയ്ക്കല്‍, പി കെ ഗോപി, ഡോ . കൂമുളളി ശിവരാമന്, പി ആര് നാഥന്, ബീനാ ഗോവിന്ദ്്, ശ്രീധരനുണ്ണി, ഡോ . ഗോപി പുതുക്കോട് എന്നിവര്‍ക്കായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ പുരസ്ക്കാരം
കുട്ടികളുടെ മികച്ച മോട്ടിവേറ്റര്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അഭയവും ആശ്രയവുമായി നില്ക്കുന്ന ശ്രേഷ്ഠ കലാകാരന് എന്നീ നിലയിലാണ് മുതുകാടിന് പുരസ്കാരം നല്‍കുന്നത്. 25000 രൂപയും ശില്പവും പ്രശംസ പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. സി. രാധാകൃഷ്ണന്, എന്‍ ഹരീന്ദ്രന്‍, പ്രൊഫ. സി എന്‍ പുരുഷോത്തമന്, വേണു വാരിയത് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്.
ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു
197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ
പഞ്ചാബില്‍ ആം ആദ്മി ബലത്തില്‍ ഖാലിസ്ഥാന്‍ പിടിമുറുക്കി; സംഗ്രൂര്‍ ലോക്സഭ സീറ്റില്‍ ജയിച്ച ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഖലിസ്ഥാന്‍ സംഘടന
പശു സംരക്ഷകനായി പിണറായി വിജയനും; മുഖ്യമന്ത്രിയുടെ വസതിയില്‍ പുതിയ ഗോശാല; നിര്‍മാണത്തിന് പണം അനുവദിച്ച് മന്ത്രി മുഹമ്മദ് റിയാസ്
'പഴയ നിയമം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി
ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഏക സീറ്റും നഷ്ടപ്പെട്ട് എഎപി; ദയനീയ തോല്‍വി സംസ്ഥാനം ഭരണം നേടി ആറ് മാസം തികയ്ക്കും മുമ്പേ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേരളത്തിന്റെ സാമൂഹിക അരാജകാവസ്ഥ ഉത്കണ്ഠ ഉളവാക്കുന്നു: ഭാരതീയ വിചാരകേന്ദ്രം
എസ്.സുദര്ശന് ആര് എസ് എസ് കേരള പ്രാന്തപ്രചാരക്
ദേശീയതയുടേയും സംസ്കാരത്തിന്റെയും സാഹിത്യത്തിന്റേയും പ്രാധാന്യമെന്താണെന്ന് തപസ്യ പഠിപ്പിക്കുന്നു: പദ്മ സുബ്രഹ്മണ്യം
ശ്രീകൃഷ്ണ ജയന്തി പോസ്റ്റർ മത്സരം; സൃഷ്ടികൾ ക്ഷണിക്കുന്നു
എന്റെ അച്ഛന്റെ പേര് കുഞ്ഞുണ്ണി; കുഞ്ഞുണ്ണി യുടെ പേരില്‍ പുരസ്കാരവും; സന്തോഷത്തിന് നാലു കാര്യങ്ങള്‍ നിരത്തി മുതുകാട്
ആര്‍എസ്എസ് വിശേഷ വര്‍ഗ് സമാപിച്ചു