login
മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന കാര്യാലയ നിധിശേഖരണത്തിന് തുടക്കം

കോഴിക്കോടാണ് കാര്യാലയം നിര്‍മിക്കുന്നത്. മത്സ്യപ്രവര്‍ത്തക സംഘം മധ്യമേഖലാ സെക്രട്ടറി കെ.ഡി. ദയാപരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന കാര്യാലയ നിധിശേഖരണത്തിന്റെ ആദ്യ സംഭാവന കെ.ഡി. കൃഷ്ണകുമാറില്‍ നിന്ന് കെ. പുരുഷോത്തമന്‍ ഏറ്റുവാങ്ങുന്നു

പള്ളുരുത്തി: ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന കാര്യാലയ നിധിശേഖരണത്തിന് തുടക്കമായി. സംസ്ഥാനതല ഫണ്ട് ശേഖരണത്തിന്റെ ആദ്യ സംഭാവന തേജസ് കേബിള്‍ വിഷന്‍ ഉടമ കെ.ഡി. കൃഷ്ണകുമാറില്‍  നിന്ന് സംസ്ഥാന സംഘടനാ സെക്രട്ടറി കെ. പുരുഷോത്തമന്‍ ഏറ്റുവാങ്ങി.  

കോഴിക്കോടാണ് കാര്യാലയം നിര്‍മിക്കുന്നത്. മത്സ്യപ്രവര്‍ത്തക സംഘം മധ്യമേഖലാ സെക്രട്ടറി കെ.ഡി. ദയാപരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

    comment

    LATEST NEWS


    നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


    'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


    തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


    മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


    മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


    വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


    സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


    പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.