പി.എന്‍.ഹരികൃഷ്ണകുമാര്‍ ദക്ഷിണ ക്ഷേത്ര സഹ സമ്പര്‍ക്ക പ്രമുഖ് .
അഹമ്മദാബാദ്: എസ് സുദര്‍ശനനാണ് പുതിയ ആര്‍ എസ് എസ് കേരള പ്രാന്തപ്രചാരക് . പ്രാന്തപ്രചാരകനായിരുന്ന പി.എന്‍ ഹരികൃഷ്ണ കുമാറിനെ ദക്ഷിണ ക്ഷേത്ര സഹ സമ്പര്‍ക്ക പ്രമുഖായി നിശ്ചയിച്ചു. സുദര്‍ശന്‍ നിലവില്‍ കേരള സഹ പ്രാന്തപ്രചാരകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
പ്രാന്ത വിദ്യാര്‍ത്ഥി പ്രമുഖും എറണാകുളം സംഭാഗ് പ്രചാരകനുമായിരുന്ന വി.അനീഷ് സഹ പ്രാന്തപ്രചാരകനായിരിക്കും. എ വിനോദ് സഹ പ്രാന്തപ്രചാരകനായി തുടരും.
കര്‍ണാവതിയില്‍ സമാപിച്ച ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയില്‍ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയാണ് പുതിയ ചുമതലകള്‍ പ്രഖ്യാപിച്ചത്.
സുദര്‍ശന്‍ ഇരുപത്തിയാറ് വര്‍ഷവും അനീഷ് പതിനേഴ് വര്‍ഷവും പ്രചാരകരായി പ്രവര്‍ത്തിക്കുകയാണ്. കേരളം, തമിഴ്‌നാട് ഉള്‍പ്പെടുന്ന ദക്ഷിണ ക്ഷേത്രത്തിന്റെ പ്രചാരക് പ്രമുഖ് ഒ.കെ.മോഹനനായിരിക്കും. പി.ആര്‍ ശശിധരന്‍ ദക്ഷിണ ക്ഷേത്ര കാര്യകാരി അംഗമായി പ്രവര്‍ത്തിക്കും
കുമരകത്തെ കായല്‍പരപ്പിന്റെ മനോഹാരിതയില്‍ ജി20 ഷെര്‍പ്പ യോഗം പുരോഗമിക്കുന്നു; അത്താഴ വിരുന്നിന് ഗവര്‍ണറും മുഖ്യമന്ത്രിയും എത്തി
നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ച കെജരിവാളിന് 25,000 രൂപ പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി
രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്
തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍
സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും
ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തനിമയിലൂന്നിയ രാഷ്ട്ര നവോത്ഥാനത്തിന് തയാറെടുക്കാം: ആര്‍ എസ് എസ് പ്രതിനിധി സഭ
1963 റിപ്പബ്ലിക് ദിന പരേഡ്: ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ദേശസ്നേഹത്തെ നെഹ്റു സര്‍ക്കാര്‍ ബഹുമാനിച്ചു: കെ എല്‍ പത്തേല
റിപ്പബ്ലിക് ദിന പരേഡില്‍ സ്വയംസേവകര്‍ പങ്കെടുത്തതിന് അനുഭവ സാക്ഷ്യവുമായി ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന മാധ്യമ പ്രവര്ത്തകന്
ദേശീയതയുടേയും സംസ്കാരത്തിന്റെയും സാഹിത്യത്തിന്റേയും പ്രാധാന്യമെന്താണെന്ന് തപസ്യ പഠിപ്പിക്കുന്നു: പദ്മ സുബ്രഹ്മണ്യം
മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്
എസ്.സുദര്‍ശന്‍ ആര്‍ എസ് എസ് കേരള പ്രാന്തപ്രചാരക്