സൃഷ്ടികള്‍ ജൂണ്‍ 15 നകം ലഭിക്കണം
തിരുവനന്തപുരം: ബാലഗോകുലം ശ്രീകൃഷ്ണജയന്തി പോസ്റ്റര്‍ മത്സരം നടത്തുന്നു.'സ്വത്വം വീണ്ടെടുക്കാം സ്വധര്‍മ്മാചരണത്തിലൂടെ ' എന്ന സന്ദേശത്തെ അടിസ്ഥാനമാക്കിയാണ് പോസ്റ്റര്‍ തയ്യാറാക്കേണ്ടത്. സന്ദേശ വാക്യത്തിനു പുറമെ ''ബാലഗോകുലം-കേരളം, ശ്രീകൃഷ്ണജയന്തി-ബാലദിനം, യുഗാബ്ദം 51 24, 2022 ആഗസ്റ്റ് 18 ( 1198 ചിങ്ങം 2),ഗോപൂജ, ശ്രീകൃഷ്ണ കലാസന്ധ്യ, ഉറിയടി, സാംസ്‌ക്കാരിക സമ്മേളനങ്ങള്‍,ശോഭായാത്ര.ആഗസ്റ്റ് 14 പതാക ദിനം'എന്നീ വിവരങ്ങളും പോസ്റ്ററില്‍ വേണം. തെരഞ്ഞെടുക്കുന്ന പോസ്റ്ററിന് കാഷ് അവാര്‍ഡ് നല്‍കും. സൃഷ്ടികള്‍ ജൂണ്‍ 15 നകം ലഭിക്കണം.
e mail ID - baladinam2022@gmail contact -9447331519.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തനിമയിലൂന്നിയ രാഷ്ട്ര നവോത്ഥാനത്തിന് തയാറെടുക്കാം: ആര് എസ് എസ് പ്രതിനിധി സഭ
റിപ്പബ്ലിക് ദിന പരേഡില്‍ സ്വയംസേവകര്‍ പങ്കെടുത്തതിന് അനുഭവ സാക്ഷ്യവുമായി ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന മാധ്യമ പ്രവര്ത്തകന്
1963 റിപ്പബ്ലിക് ദിന പരേഡ്: ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ദേശസ്നേഹത്തെ നെഹ്റു സര്‍ക്കാര്‍ ബഹുമാനിച്ചു: കെ എല്‍ പത്തേല
'വിചാരധാര'യിലെ മുസ്ലിം, ക്രിസ്ത്യന്‍, കമ്യൂണിസ്റ്റ് വിമര്‍ശനം; ഭാരതത്തിന് ഭീഷണിയായ നിലപാടുകളോട് വിട്ടുവീഴ്ചയില്ല; ആര്‍എസ്എസ്
അഭ്യസ്തവിദ്യരായ ക്രൈസ്തവ സമൂഹം 'വിചാരധാര' വായിക്കട്ടെ
സനാതന ധര്‍മ പാഠശാലകള്‍ ഗ്രാമക്ഷേത്രങ്ങള്തോറും തുടങ്ങണം; കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും