login
കൊവിഡ് രോഗികളുടെ എണ്ണം പെരുകുന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ച് അബുദാബി, സിനിമാ തിയേറ്ററുകൾ അടച്ചിട്ടു, മാളുകൾക്കും നിയന്ത്രണം

അബുദാബി: കൊവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിന് മുകളിൽ എത്തിയതോടെ അബുദാബി നിയന്ത്രണങ്ങൾ കടുപ്പിച്ചു. തുടർച്ചയായ ദിവസങ്ങളിലാണ് ഇവിടെ രോഗ ബാധിതരുടെ എണ്ണം കൂടിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സിനിമാ തിയേറ്ററുകൾ അടച്ചിടും. മാളുകളിൽ ഒരേ സമയം നാൽപ്പത് ശതമാനം പേർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി.

റെസ്റ്റോറന്റുകളിലും കഫേകളിലും 60 ശതമാനം പേർക്ക് മാത്രമായിരിക്കും പ്രവേശനം. അജ്‌മാനിലും നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. രാത്രി പന്ത്രണ്ട് മണിക്ക് ശേഷം കഫ്റ്റീരിയകൾ, കഫേകൾ എന്നിവ തുറക്കില്ല. അതേസമയം ഹോം ഡെലിവറി ആകാമെന്ന് അജ്മാൻ സാമ്പത്തിക വികസന വകുപ്പ് അറിയിച്ചു. 

  comment

  LATEST NEWS


  തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത് കണക്കിലെടുക്കുമോ?; ആംബുലന്‍സുകളിലെ മമതാ ബാനര്‍ജിയുടെ പോസ്റ്ററുകള്‍ക്കെതിരെ ചോദ്യമുയര്‍ത്തി ബിജെപി


  അമിത് ഷാ വെളിപ്പെടുത്തിയ ആ ദുരൂഹ മരണം കാരാട്ട് റസാഖിന്റെ സഹോദരന്റേതോ?; ദുരൂഹതയുണ്ടെങ്കില്‍ അന്വേഷിക്കാമെന്ന് കൊടുവള്ളി എംഎല്‍എ


  മണ്ഡൽ കമ്മീഷൻ വിധി പുനഃപരിശോധിക്കുന്നത് പരിഗണിക്കും, എല്ലാ സംസ്ഥാനങ്ങൾക്കും നോട്ടിസ് അയക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി


  വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ചീഫ് ജസ്റ്റിസ്, ചോദ്യം തെറ്റായി റിപ്പോർട്ട് ചെയ്തു, തന്റെ കോടതി സ്ത്രീകളെ വലിയ രീതിയില്‍ മാനിക്കുന്നു


  സ്ഥാനാർത്ഥി നിർണയം: എൻ‌സിപി പൊട്ടിത്തെറിയിലേക്ക്, ശശീന്ദ്രൻ വേണ്ടെന്ന് എൻ.വൈ.സി, കോൺ‌ഗ്രസിലും സിപി‌എമ്മിലും പോസ്റ്റർ യുദ്ധം


  പാക്കിസ്ഥാനില്‍ അഞ്ചംഗ ഹിന്ദു കുടുംബം കൊല്ലപ്പെട്ടു; മൃതദേഹങ്ങള്‍ കണ്ടെത്തിയത് കഴുത്തറത്ത നിലയില്‍, ഞെട്ടല്‍ മാറാതെ പ്രദേശവാസികള്‍


  പൊതു ഇടങ്ങളിലെ 'ബുര്‍ഖ' നിരോധനത്തിന് അനുകൂലമായി വോട്ട് ചെയ്ത് സ്വിറ്റ്‌സര്‍ലന്‍ഡ്; ഹിതപരിശോധനയില്‍ പിന്തുണച്ചത് 51 ശതമാനം


  സ്ത്രീ ജീവിതങ്ങൾക്ക് മോദിയുടെ സമ്മാനങ്ങൾ ഏറെ, എല്ലാ പദ്ധതികളിലും ‘അർധനാരീശ്വര’ സങ്കൽപ്പം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.