×
login
ടെല്‍ അവീവിലേക്ക് പറക്കാനൊരുങ്ങി ഗള്‍ഫ്‍ എയര്‍; ഇസ്രായേലിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ച് ബഹ്‌റൈന്‍; പുതിയ സമാധാനം

വിവിധ മേഖലകളില്‍ പരസ്പരം സഹകരിക്കുമെന്ന് ഇസ്രായേല്‍-ബഹ്‌റൈന്‍ സമാധാന ഉടമ്പടിയില്‍ ധാരണായിയിരുന്നു. ബഹ്‌റിനു പുറമെ യുഎഇയും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചു. ടെല്‍ അവീവില്‍ നിന്ന് ഗള്‍ഫിലേക്ക് നേരത്തെ ഇസ്രയേല്‍ വിമാനം പറത്തിയിരുന്നു.

റിയാദ്: ഇസ്രായേലിലേക്ക് പറക്കാനൊരുങ്ങി ബഹ്‌റൈന്‍ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍. സെപ്റ്റംബര്‍ 30 മുതല്‍ ടെല്‍ അവീവിലേക്ക് രണ്ട് പ്രതിവാര സര്‍വീസുകളുണ്ടാവുമെന്ന് ഗള്‍ഫ് എയര്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലിലൂടെ കൊണ്ടുവന്ന സമാധാന ഉടമ്പടി പ്രകാരമാണ് സര്‍വീസ് നടത്താന്‍ തീരുമാനമായിരിക്കുന്നത്.  

വിവിധ മേഖലകളില്‍ പരസ്പരം സഹകരിക്കുമെന്ന് ഇസ്രായേല്‍-ബഹ്‌റൈന്‍ സമാധാന ഉടമ്പടിയില്‍ ധാരണായിയിരുന്നു.  ബഹ്‌റിനു പുറമെ യുഎഇയും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചു. ടെല്‍ അവീവില്‍ നിന്ന് ഗള്‍ഫിലേക്ക് നേരത്തെ ഇസ്രയേല്‍ വിമാനം പറത്തിയിരുന്നു.  

 

 

    comment

    LATEST NEWS


    നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് ഒരു സമുദായത്തേയും മോശമായി പറഞ്ഞിട്ടില്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശം കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ


    നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് , പാലാ ബിഷപ്പിനെ രൂക്ഷമായി എതിര്‍ത്ത് മുസ്ലിം സംഘടനകള്‍


    കോഴിക്കോട്ട് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം, മരിച്ചത് മലപ്പുറം സ്വദേശി


    മിസൈല്‍ സാങ്കേതികവിദ്യയില്‍ ആത്മനിര്‍ഭര്‍ ഭാരതം, അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കും, മിസൈല്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യ ഇനി ഒറ്റയ്ക്ക് മുന്നേറും


    പെരുമുടിയൂരിന്റെ പെരുമ തകര്‍ക്കാന്‍ നീക്കം; സംസ്‌കൃതം പുറത്തേക്ക്, മലയാളം രണ്ടാം ഭാഷയാക്കാൻ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു


    ഡയറ്റില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നിയമനമില്ല; പൊതു വിദ്യാഭ്യാസ വകുപ്പ് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.