ഭാരതീയ പ്രവാസി പരിഷത്ത് കുവൈറ്റിന്റെ സ്ഥാപക പ്രസിഡന്റും എന്‍.എസ്.എസ്.കുവൈറ്റിന്റെ സ്ഥാപകാംഗവും കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യവുമായിരുന്നു
കുവൈറ്റ് സിറ്റി - കുവൈറ്റിലെ മുതിര്‍ന്ന സാമൂഹ്യപ്രവര്‍ത്തകന്‍ മൂവാറ്റുപുഴ അടൂര്‍ പറന്പ് ശ്രീലകം വീട്ടില്‍ കെ.എ. നാരായണന് കര്‍ത്ത (71) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
അമൃതഹോസ്പിറ്റലില്‍ രാത്രിയോടെയായിരുന്നു അന്ത്യം. ഭാരതീയ പ്രവാസി പരിഷത്ത് കുവൈറ്റിന്റെ സ്ഥാപക പ്രസിഡന്റും എന്‍.എസ്.എസ്.കുവൈറ്റിന്റെ സ്ഥാപകാംഗവും കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യവുമായിരുന്നു അന്തരിച്ച കെ.എ.എന്‍.കര്‍ത്ത. ഭാര്യ പരേതയായ ബീന കര്‍ത്ത, മകള്‍ രശ്മിനാരായണന് (കുവൈറ്റ്), മരുമകന് സുഭാഷ്. പേരക്കുട്ടികള്‍ നൈന, നിവാന്‍.
ഇതൊക്കെയല്ലെ തെമ്മാടിത്തം എന്നത്
കായിക കരുത്തിന്റെ പുതിയ ഇന്ത്യ
അവര്‍ക്ക് സംവാദത്തെ ഭയമാണ്
ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്ക്കാരന് നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...
ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും
വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കുവൈത്തില്‍ ഭാരതത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് ആജീവനാന്ത വിലക്ക്; നാടുകടത്തപ്പെടുന്നവരില്‍ ഇന്ത്യക്കാരും പാക്കിസ്ഥാനികളും; ഔദ്യോഗിക അറിയിപ്പ് എത്തി
'പാകിസ്ഥാനി' പറയുന്ന കേട്ട് ഇന്ത്യയ്ക്കെതിരെ ട്വീറ്റ്; തരൂരിന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി വഴി ശാസന
പ്രവാചക നിന്ദയുടെ പേരില്‍ പ്രതിഷേധിച്ച് പ്രതിഷേധം നടത്തിയവരെ കുവൈറ്റ് അറസ്റ്റ് ചെയ്ത് നാടു കടത്തും
മുഖ്യമന്ത്രിയുടെ അടിയന്തര 'ദൂബായ് ലാന്‍ഡിംഗ്'; സ്വര്‍ണ്ണക്കടത്തു കേസ് അട്ടിമറിക്കാനോ?
സൗദിയിൽ മരിച്ച പ്രവാസി മലയാളി ബാബുവിന്റെ മൃതദേഹം എത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് എം എ യൂസഫലിയുടെ ഇടപെടൽ
ഇന്ത്യയോട് ചാണകം ആവശ്യപ്പെട്ട് കുവൈത്ത്; 192മെട്രിക് ടണ്ണിന്റെ ഓഡര്‍ നാളെ ഗുജറാത്തില്‍ നിന്ന് തിരിക്കും; വിദേശത്തുനിന്ന് ലഭിക്കുന്ന ഏറ്റവും വലിയ ഓഡര്‍