പ്രസിഡന്റായി പ്രതാപ് ചന്ദ്രനെയും ജനറല്‍ സെക്രട്ടറിയായി കാര്‍ത്തിക് നാരായണനെയും ട്രഷററായി അശോക് കുമാറിനെയുമാണ് തെരഞ്ഞെടുത്തത്. സന്ദീപ് പിള്ള വൈസ് പ്രസിഡന്റായും ശ്യാം നായര്‍ ജോയിന്‍ സെക്രട്ടറിയായും രാജേഷ്കുമാര്‍ ജോയിന്റ് ട്രഷററായും ചുമതലകളേറ്റു.
കുവൈറ്റ് സിറ്റി: നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈറ്റ് നടപ്പുവര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. വിവിധ കരയോഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് അംഗങ്ങളുടെ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞടുത്തത്. പ്രസിഡന്റായി പ്രതാപ് ചന്ദ്രനെയും ജനറല്‍ സെക്രട്ടറിയായി കാര്‍ത്തിക് നാരായണനെയും ട്രഷററായി അശോക് കുമാറിനെയുമാണ് തെരഞ്ഞെടുത്തത്. സന്ദീപ് പിള്ള വൈസ് പ്രസിഡന്റായും ശ്യാം നായര്‍ ജോയിന്‍ സെക്രട്ടറിയായും രാജേഷ്കുമാര്‍ ജോയിന്റ് ട്രഷററായും ചുമതലകളേറ്റു.
അനീഷ് പി.എസ്. (വെല്‍ഫെയര്‍ കണ്‍വീനര്‍), നവീന്‍ ജി നായര്‍ (വെല്‍ഫെയര്‍ ജോയിന്റ് കണ്‍വീനര്‍), സുജിത്ത് സുരേശന് (മീഡിയ-ഐറ്റി കണ്‍വീനര്‍), നിഷാന്ത് മേനോന് (ഐറ്റി ജോയിന്റ് കണ്‍വീനര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
എന്‍.എസ്.എസ്.കുവൈറ്റ് വനിതാസമാജം കണ്‍വീനറായി കീര്‍ത്തി സുമേഷിനെ തെരഞ്ഞെടുത്തു. വര്‍ഷ ശ്യാംജിത്താണ് ജോയിന്റ് കണ്‍വീനര്‍. ബൈജു പിള്ള, എ. പി. ജയകുമാര്‍, സജിത്ത് സി നായര്‍ ഏന്നിവരാണ് ഉപദേശകസമിതി അംഗങ്ങള്‍.
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍
പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം
അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും
മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്
102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കുവൈത്തില്‍ ഭാരതത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് ആജീവനാന്ത വിലക്ക്; നാടുകടത്തപ്പെടുന്നവരില്‍ ഇന്ത്യക്കാരും പാക്കിസ്ഥാനികളും; ഔദ്യോഗിക അറിയിപ്പ് എത്തി
'പാകിസ്ഥാനി' പറയുന്ന കേട്ട് ഇന്ത്യയ്ക്കെതിരെ ട്വീറ്റ്; തരൂരിന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി വഴി ശാസന
പ്രവാചക നിന്ദയുടെ പേരില്‍ പ്രതിഷേധിച്ച് പ്രതിഷേധം നടത്തിയവരെ കുവൈറ്റ് അറസ്റ്റ് ചെയ്ത് നാടു കടത്തും
മുഖ്യമന്ത്രിയുടെ അടിയന്തര 'ദൂബായ് ലാന്‍ഡിംഗ്'; സ്വര്‍ണ്ണക്കടത്തു കേസ് അട്ടിമറിക്കാനോ?
സൗദിയിൽ മരിച്ച പ്രവാസി മലയാളി ബാബുവിന്റെ മൃതദേഹം എത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് എം എ യൂസഫലിയുടെ ഇടപെടൽ
ഇന്ത്യയോട് ചാണകം ആവശ്യപ്പെട്ട് കുവൈത്ത്; 192മെട്രിക് ടണ്ണിന്റെ ഓഡര്‍ നാളെ ഗുജറാത്തില്‍ നിന്ന് തിരിക്കും; വിദേശത്തുനിന്ന് ലഭിക്കുന്ന ഏറ്റവും വലിയ ഓഡര്‍