ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന് പിള്ള കരയോഗി പുരസ്കാര ചടങ്ങ് ഉദ്ഘാടനം ചെയ്യും
കുവൈറ്റ്: സേവാ ദര്ശന് കുവൈറ്റ് സംഘടിപ്പിക്കുന്ന മെഗാ ഓണ്‍ലൈന്‍ ഇവന്റ് 'സേവാമൃതം 2022' വെളളിയാഴ്ച നടക്കും. കുവൈറ്റ് സമയം വൈകുന്നേരം 5.00 മണി ( ഇന്ത്യന്‍ സമയം 7.30) മുതല്‍ കുവൈറ്റ് സേവാ ദര്ശന് എഫ്ബി പേജിലും യു ട്യൂബ് ചാനലിലും തത്സമയം സംപ്രേക്ഷണം ചെയ്യും.
കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ്മുഖ്യാതിഥി ആയിരിക്കും. ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന് പിള്ള കരയോഗി പുരസ്കാര ചടങ്ങ് ഉദ്ഘാടനം ചെയ്യും
കവിയും ഗാനരചയിതാവുമായ ബി.ആര് പ്രസാദ് അവതരിപ്പിക്കുന്ന സംഗീത നൃത്ത പരിപാടി പരിപാടി് പ്രശസ്ത സംഗീതജ്ഞനും പിന്നണി ഗായകനുമായ വിദ്യാധരന് മാസ്റ്റര്‍ നയിക്കും.. പിന്നണി ഗായകന് മിഥുന് ജയരാജ്, ടോപ് സിംഗര്‍ ഫെയിം സീതാലക്ഷ്മി പ്രകാശ്, ഋതുരാജ്, ശാസ്ത്രീയ നര്‍ത്തകരായ കലാമണ്ഡലം ദേവി രവി, കലാമണ്ഡലം ശ്രുതി രവി, പ്രശസ്ത കൊറിയോഗ്രാഫര്‍മാരായ ഡോ. മധു ഗോപിനാഥ്, ഡോ. വൈക്കം സജീവ് എന്നിവര്‍ പങ്കെടുക്കും
കര്‍മ്മയോഗി പുരസ്കാരം പത്രപ്രവര്ത്തകന് പി.ശ്രീകുമാറിന് (ജന്മഭൂമി) പ്രശസ്ത ചലച്ചിത്ര സംവിധായകന് വിജി തമ്പി സമ്മാനിക്കും. വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കി തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തിയ വ്യക്തികളെ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയതാണ് കര്‍മ്മയോഗി പുരസ്കാരം.. സേവാമൃതം സുവനീര്‍ ഭവന്‍സ് മിഡില്‍ ഈസ്റ്റ് ചെയര്മാന് . എന്‍.കെ. രാമചന്ദ്രന് മേനോന്. പ്രകാശനം ചെയ്യും. സേവാ ദര്ശന് കുവൈറ്റ് നിര്‍മ്മിച്ച ഹ്രസ്വചിത്രം പ്രതീക്ഷ ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും
ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍
ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്; മെയ് 21ന് ഫ്രാന്‍സിലേക്ക്
മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി
'ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയില്‍'; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നടന് മാധവന് (വീഡിയോ)
ധൂര്‍ത്തും അഴിമതിയും സംസ്ഥാനത്തെ കുത്തുപാളയെടുപ്പിച്ചു; പിണറായി കേരളത്തിന്റെ മുടിയനായ പുത്രനെന്ന് പി.കെ. കൃഷ്ണദാസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'പാകിസ്ഥാനി' പറയുന്ന കേട്ട് ഇന്ത്യയ്ക്കെതിരെ ട്വീറ്റ്; തരൂരിന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി വഴി ശാസന
മുഖ്യമന്ത്രിയുടെ അടിയന്തര 'ദൂബായ് ലാന്‍ഡിംഗ്'; സ്വര്‍ണ്ണക്കടത്തു കേസ് അട്ടിമറിക്കാനോ?
ദുബായ് എക്സ്പോ തുടങ്ങിയിട്ട് നാലുമാസം കഴിഞ്ഞു; ഫെബ്രുവരി 4ന് കേരള പവലിയന് ഉദ്ഘാടനം ചെയ്യും
പ്രവാസികള്‍ക്കും അന്താരാഷ്ട്ര യാത്രികര്‍ക്കും ലക്ഷണമില്ലെങ്കില്‍ സമ്പര്‍ക്ക വിലക്ക് വേണ്ട
ഇന്ത്യ-യുഎഇ വെർച്വൽ ഉച്ചകോടി; നരേന്ദ്ര മോദിയും അൽ നഹ്യാനും ചരിത്രപരമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കും
ഹിന്ദു സമ്മേളനത്തില്‍ പങ്കെടുത്തു: സുഡാപ്പികള്‍ ഉറഞ്ഞു തുള്ളി; ദുര്‍ഗ്ഗാദാസിനെ മലയാള മിഷനില്‍ നിന്ന് മാറ്റി; ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു