×
login
സമന്വയ ആംബുലന്‍സ് ഉദ്ഘാടനം നാളെ

കേരെ ഗുഡദഹള്ളി കല്യാണമണ്ഡപത്തില്‍ നടക്കുന്ന ചടങ്ങ് മലയാളം സിനിമാതരം കൃഷ്ണകുമാര്‍ നിര്‍വഹിക്കും.

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ ആംബുലന്‍സ് ഉദ്ഘാടനം 15ന് നടക്കും. കേരെ ഗുഡദഹള്ളി കല്യാണമണ്ഡപത്തില്‍ നടക്കുന്ന ചടങ്ങ്  മലയാളം സിനിമാതരം കൃഷ്ണകുമാര്‍ നിര്‍വഹിക്കും. തുടര്‍ന്ന് ഫഌര്‍ ടീവി ടോപ് സിങ്ങര്‍ ഫെയിം അനന്യ, അഥിതി എന്നിവരുടെ സംഗീത വിരുന്നും, ചിലങ്ക സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ നൃത്തസന്ധ്യയും, സമന്വയ കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടക്കും. ചടങ്ങില്‍ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക്: 9886603816.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.