×
login
കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ തിരുവനന്തപുരത്ത് ; മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച

തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജും സന്ദര്‍ശിച്ച ശേഷം രാത്രിയോടെ മടങ്ങി പോകും

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് കേരളത്തില്‍. ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുന്ന മന്ത്രി മുഖ്യമന്ത്രി പിണറായി  പിണറായി വിജയന്‍, ആരോഗ്യ മന്ത്രി വീണ ജോര്‍ജ് , കേന്ദ്ര ,സംസ്ഥാന ഗവണ്മെന്റ്  ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തും.

തുടര്‍ന്ന്  കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ലൈഫ് കെയര്‍ ലിമിറ്റഡ് ഓഫീസ്  സന്ദര്‍ശിക്കുന്ന   മാണ്ഡവ്യ, എച്എല്‍എല്ലിന്റെ - ന്റെ പ്രവര്‍ത്തനം സംബന്ധിച്ച അവലോകന യോഗത്തിലും പങ്കെടുക്കും. തിരുവനന്തപുരം  ഗവ.  മെഡിക്കല്‍ കോളേജും സന്ദര്‍ശിച്ച  ശേഷം രാത്രിയോടെ മടങ്ങി പോകും

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.