×
login
മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 17284 പേര്‍ പിടിയില്‍ : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 3018 കേസുകള്‍; അറസ്റ്റിലായത് 975 പേര്‍

അറസ്റ്റിലായത് 975 പേരാണ്.

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3018 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 975 പേരാണ്. 15 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 17284 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു.    

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി  1611, 255, 2

തിരുവനന്തപുരം റൂറല്‍  314, 217, 0

കൊല്ലം സിറ്റി  467, 134, 1

കൊല്ലം റൂറല്‍  155, 0, 0

പത്തനംതിട്ട  44, 44, 0

ആലപ്പുഴ 42, 16, 0

കോട്ടയം  72, 83, 0

ഇടുക്കി   56, 18, 2

എറണാകുളം സിറ്റി  41, 24, 0

എറണാകുളം റൂറല്‍  93, 31, 1

തൃശൂര്‍ സിറ്റി  0, 0, 0

തൃശൂര്‍ റൂറല്‍  12, 11, 0

പാലക്കാട്  20, 30, 1

മലപ്പുറം 4, 4, 0

കോഴിക്കോട് സിറ്റി   1, 3, 0

കോഴിക്കോട് റൂറല്‍  33, 56, 8

വയനാട്  5, 0, 0

കണ്ണൂര്‍ സിറ്റി  15, 15, 0

കണ്ണൂര്‍ റൂറല്‍  13, 13, 0

കാസര്‍ഗോഡ്   20, 21, 0

 

    comment

    LATEST NEWS


    കേരളത്തിൽ താലിബാനിസം വളര്‍ത്തുന്നു; അടുത്ത 5-10 വർഷത്തിനുള്ളിൽ കേരളം അഫ്ഗാനായി മാറുമെന്ന് അൽഫോൺസ് കണ്ണന്താനം


    പരമാത്മാവിനെ സാക്ഷാത്കരിക്കുക


    നിസര്‍ഗ ദശ


    സിദ്ദുവിന് പാകിസ്ഥാൻ ബന്ധമെന്ന് അമരീന്ദര്‍ സിങ്; മുഖ്യമന്ത്രിയായാല്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്നും തുറന്നടിച്ച് അമരീന്ദർ സിംഗ്


    ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


    സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.