×
login
കൊവിഡ് ആരോഗ്യ ഇന്‍ഷുറന്‍സ് ‍ആറുമാസത്തേക്ക് നീട്ടി

ഇതുവരെ 1351 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രാജ്യത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ച പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചത്. 675.5 കോടി രൂപയാണ് കൈമാറിയത്.

ന്യൂദല്‍ഹി: കൊവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കേര്‍പ്പെടുത്തിയ പിഎം ഗരീബ് കല്യാണ്‍ പാക്കേജ് ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആറുമാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു.  കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 30ന് ആരംഭിച്ച പദ്ധതി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അമ്പതു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് നല്‍കുന്നത്. ഇന്നലെ പദ്ധതിയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് 180 ദിവസത്തേക്ക് കൂടി വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്. ഇതുവരെ 1351 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രാജ്യത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ച പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷ  ലഭിച്ചത്. 675.5 കോടി രൂപയാണ് കൈമാറിയത്.

 

    comment

    LATEST NEWS


    മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


    തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


    2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


    ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


    ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


    ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.