×
login
കേരളത്തില്‍ എന്തുകൊണ്ട് കോവിഡ് കുതിക്കുന്നു; ഈ ചിത്രം ഉത്തരം പറയും

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കേരള യൂണിവേഴ്‌സിറ്റി ആസ്ഥാനത്തു ഡിഗ്രി സ്‌പോട്ട് അഡ്മിഷന് എത്തിയവര്‍

വി വി അനൂപ്

തിരുവനന്തപുരം:  രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസം ചെല്ലുമ്പോഴും ക്രമമായി കുറയുമ്പോള്‍ കേരളത്തില്‍ മറിച്ചാണ്. കഴിഞ്ഞ കുറേ നാളുകളായി കേരളം വളരെ ഉയര്‍ന്ന പ്രതിദിന പുതിയ  കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ഒരാഴ്ച 35,038 പുതിയ കേസുകള്‍ രേഖപ്പെടുത്തി. പ്രതിദിനം അയ്യായിരത്തോളം പുതിയ കേസുകള്‍ സംസ്ഥാനത്ത് ഉണ്ടാകുന്നു.

പ്രതിദിന രോഗികളുടെ കാര്യത്തിലും ആക്ടീവ് രോഗികളുടെ എണ്ണത്തിലും കേരളം ഒന്നാമതാണ്  മറ്റ് സംസ്ഥാനങ്ങള്‍ രോഗത്തെ പ്രതിരോധിക്കുന്നതിലും നിയന്ത്രിക്കുന്നതിലും ഏറെ മുന്നേറിയപ്പോള്‍ കേരളം വളരെ പിന്നിലേക്ക് പോയി  

എന്തുകൊണ്ട് എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ജന്മഭൂമി ഫോട്ടോ ഗ്രാഫര്‍ വി വി അനൂപ് എടുത്ത ഈ ചിത്രം. സാമൂഹ്യ അകലം പാലിക്കണമെന്ന പ്രചരണത്തിന് കോടികള്‍ മുടക്കിയ സംസ്ഥാനത്ത്,  ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന ദൃശ്യം.

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കേരള യൂണിവേഴ്‌സിറ്റി ആസ്ഥാനത്തു  ഡിഗ്രി സ്‌പോട്ട് അഡ്മിഷന് എത്തിയവര്‍

 

    comment

    LATEST NEWS


    കോണ്‍ഗ്രസ് കോട്ട പൊളിക്കാന്‍ ബിജെപി; മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അദിതി സിങ്ങ് ബിജെപിയ്ക്ക് വേണ്ടി റായ്ബറേലിയില്‍


    ഹൈക്കോടതി സിപിഐഎമ്മിന്റെ അഭിപ്രായം കേട്ടില്ല; വിധി കാസര്‍കോട് സമ്മേളനത്തിനെതിരെ; തൃശൂരിന് ബാധകമല്ലന്ന് കോടിയേരി ബാലകൃഷ്ണന്‍


    പദ്ധതിയില്‍ നിറയെ വളവുകള്‍; സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ


    സേവാദര്‍ശന്‍ കൂവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം പി ശ്രീകുമാറിന് സമ്മാനിച്ചു; കേരളത്തിന്റെ സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍


    ആഗോള രാഷ്ട്ര നേതാക്കളില്‍ ജനപ്രീതിയില്‍ ഇപ്പോഴും മുന്നില്‍ മോദി തന്നെ; ഏറ്റവും പിന്നില്‍ ബ്രിട്ടന്‍റെ ബോറിസ് ജോണ്‍സണ്‍


    വീണ്ടും അഖിലേഷ് യാദവിന് തിരിച്ചടി; ബിജെപിയിലെത്തിയ മരുമകള്‍ അപര്‍ണ യാദവിനെ അനുഗ്രഹിക്കുന്ന മുലായം സിങ്ങ് യാദവിന്‍റെ ചിത്രം വൈറല്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.