×
login
വേറിട്ട രുചിയില്‍ കൊതിയൂറും "ഷാര്‍ജ ‍ഷേക്ക്‍" തയാറാക്കാം വെറും രണ്ടു മിനിറ്റില്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലേല്‍ പാളിപോകും

വേറിട്ട രുചിയില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഷാര്‍ജ ഷേക്ക് വീട്ടില്‍ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

വേറിട്ട രുചിയില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഷാര്‍ജ ഷേക്ക് വീട്ടില്‍ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.  

The Best Tasting Sharjah Shake- Homemade Sharjah Shake Recipe - Cooking  with Thas - Healthy Recipes, Instant pot, Videos by Thasneen - Cooking with  Thas - Healthy Recipes, Instant pot, Videos by Thasneen

 

 

ചേരുവകള്‍

പാല്‍ - 2 കപ്പ് (ഫ്രീസറില്‍ വച്ച് കട്ടിയാക്കിയത്)

 ഞാലിപ്പൂവന്‍ പഴം - 3 എണ്ണം ( നുറുക്കിയത്) 

പഞ്ചസാര - 3 ടേബിള്‍ സ്പൂണ്‍ 


ബൂസ്റ്റ് - 1 ടേബിള്‍ സ്പൂണ്‍

 കശുവണ്ടി - 7-8 എണ്ണം

 അലങ്കരിക്കാന്‍ ഐസ് ക്രീം കശുവണ്ടി ബൂസ്റ്റ് ചെറി

 

തയാറാക്കുന്ന വിധം  

 

ഒരു മിക്‌സിയുടെ ജ്യൂസറില്‍ പഴം, പാല്‍, പഞ്ചസാര, കശുവണ്ടി, ബൂസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.. ഇത് വിളംമ്പാനുള്ള ഗ്ലാസിലേക്കു മാറ്റിയ ശേഷം ഐസ്‌ക്രീം കശുവണ്ടി ബൂസ്റ്റ് ചെറി എന്നിവ വച്ച് അലങ്കരിക്കാം.

    comment

    LATEST NEWS


    'സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം'; വിധി പ്രസ്താവനയ്ക്ക് പിന്നാലെ ഗാന്ധിയുടെ വചനം ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി


    മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്


    മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


    സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


    വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


    രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.