ആയുർവേദ ഭിഷഗ്വരൻ ഡോ എം ആർ നമ്പൂതിരി പുതിയ ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് മുൻപിൽ സമർപ്പിച്ചു.
തിരുവനന്തപുരം: ആയുർവേദ ഔഷധ നിർമാണ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച് നാഗാർജുന. ആയുർവേദ ചികിൽസയിൽ ഘ്രതങ്ങൾ ചേർന്ന മരുന്നുകൾ കഴിക്കുന്നത് പലപ്പോഴും രോഗികൾക്ക് ബുദ്ധിമുട്ടുളവാക്കുന്നു. ആ ഒരു സാഹചര്യം ഒഴിവാക്കുന്നതിന് ഘൃതങ്ങളെ ആവർത്തന പ്രക്രിയ അടിസ്ഥാനമാക്കി 41 തവണ ആവർത്തിച്ച് ക്യാപ്സ്യൂൾ രൂപത്തിലാക്കിനാഗാർജ്ജുന രംഗത്തെത്തിക്കുന്നു.
ആയുർവേദ ഭിഷഗ്വരൻ ഡോ എം ആർ നമ്പൂതിരി പുതിയ ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് മുൻപിൽ സമർപ്പിച്ചു. നാഗാർജ്ജുന ടെക്നിക്കൽ ഡയറക്ടർ ഡോ സി എസ് കൃഷ്ണ കുമാർ, ജനറൽ മാനേജർ ഡോ സജിത് വർമ്മ, ഗവേഷണ വകുപ്പ് മേധാവി ഡോ.നിശാന്ത് ഗോപിനാഥ്, റീജിയണൽ സെയിൽസ് മാനേജർ കെ ശ്രീകുമാർ തുടങ്ങിയവർ പ്രസ്സ് ക്ലബിൽ നടന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇന്ദുകാന്തം, ഘൃതം, ഫലസർപ്പിസ്, സ്വർണ്ണ യുക്തം തുടങ്ങിയ ഉൽപ്പന്നങ്ങളും നാഗാർജുന വിപണിയിലെത്തിക്കുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തുടരെ തുടരെ അപകടങ്ങള്‍; വേദിയില്‍ കമഴ്ന്നടിച്ചു വീണു; പിന്നാലെ ഹെലികോപ്റ്റര്‍ വാതിലില്‍ തലയിടിച്ചു (വീഡിയോ)
പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം
ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്
മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും
നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേവിഷ പ്രതിരോധ മരുന്നില്ല
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേരളത്തിലെ ചികിത്സയില്‍ മകളുടെ കാഴ്ച തിരികെ കിട്ടി; ആയുര്‍വേദത്തെ ആഫ്രിക്കയിലേയ്ക്ക് എത്തിക്കാന്‍ മോദിയുടെ സഹായംതേടി കെനിയന്‍ മുന്‍ പ്രധാനമന്ത്രി
ഒൻപത് വയസ്സിനുള്ളിൽ ഏറ്റുവാങ്ങിയത് പന്ത്രണ്ട് ശസ്ത്രക്രിയകൾ. രോഹിത് കൃഷ്ണ ചികിത്സാ സഹായം തേടുന്നു.
അയവദാന ബോധവത്കരണവുമായി കിംസ്ഹെല്‍ത്ത്; വനിതാദിന ഷീറൈഡ് ഇരുചക്രവാഹന റാലിയും നടത്തി
ജാഗ്രത വേണം; എലിപ്പനി ബാധിതര്‍ വര്‍ദ്ധിക്കുന്നു, വെളളക്കെട്ടുകളില്‍ ഇറങ്ങുന്നവര്‍ക്ക് സാധ്യത കൂടുതൽ, ശാരീരിക അസ്വസ്തതകള്‍ അവഗണിക്കരുത്
കാസർകോട് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യ ആന്‍ജിയോപ്ലാസ്റ്റി; സുപ്രധാന ചുവടുവെപ്പുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യം: ആരോഗ്യമേഖലയിലെ ഇന്ത്യന്‍ സ്പര്‍ശം