×
login
5 ഓക്‌സിജന്‍ പ്ലാന്റ് ‍പണിയാന്‍ കേന്ദ്രം പണം നല്‍കി; 'നിങ്ങള്‍ പ്രതിമ പണിയുമ്പോള്‍ ഞങ്ങള്‍ ഓക്‌സിജന്‍ പ്ലാന്റ് പണിതു' എന്നു പറഞ്ഞവര്‍ ഒന്നും ചെയ്തില്ല

പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടില്‍നിന്നും ജനുവരി മാസത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് 201.58 കോടി രൂപയാണ്

 

തിരുവനന്തപുരം; കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഓക്സിജന്‍ സിലിണ്ടറുകളുടെ ക്ഷാമം നേരിടുമെന്നത് മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപടി എടുത്തിരുന്നു.   രാജ്യത്ത് 162 ഓക്‌സിജന്‍ പ്ലാന്റ് പണിയാന്‍ വേണ്ടി പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടില്‍നിന്നും ജനുവരി മാസത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് 201.58 കോടി രൂപയാണ്. അതിന്‍ പ്രകാരം കേരളത്തിന് 5 ഓക്‌സിജന്‍ പ്ലാന്റ് ആണ് കൊടുത്തത്.  പണം കിട്ടിയിട്ട് നാലു മാസമായെങ്കിലും ഒരു നടപടിയും എടുത്തില്ല.

പൊതുമേഖലാ വ്യവസായ സ്ഥാപനമായ ദി കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് കഴിഞ്ഞ വര്‍ഷം ഒരു ഓക്സിജന്‍ പ്ലാന്റ് ആരംഭിച്ചത് കൊട്ടിഘോഷിക്കുകയും 'നിങ്ങള്‍ പ്രതിമ പണിയുമ്പോള്‍ ഞങ്ങള്‍ ഓക്‌സിജന്‍ പ്ലാന്റ് പണിതു'  എന്ന് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പ്ലാന്റിന്റെ വരവോടെ ഓക്‌സിജന്‍ ലഭ്യതയില്‍ കേരളത്തിന് സ്വയംപര്യാപ്തത നേടാനായതായി അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കേന്ദ്രം 5 പ്ലാന്റ് പണിയാന്‍  പണം നല്‍കിയെങ്കിലും ഒന്നും ചെയ്യാതിരുന്നതിന് ന്യായീകരണമില്ല.

 

    comment

    LATEST NEWS


    നിസര്‍ഗ ദശ


    സിദ്ദുവിന് പാകിസ്ഥാൻ ബന്ധമെന്ന് അമരീന്ദര്‍ സിങ്; മുഖ്യമന്ത്രിയായാല്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്നും തുറന്നടിച്ച് അമരീന്ദർ സിംഗ്


    ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


    സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍


    മനുഷ്യഗണ വിശേഷങ്ങള്‍


    വാക്സിനേഷന്‍ 80 കോടി പിന്നിട്ട് ഇന്ത്യ; മോദിയുടെ ജന്മദിനത്തില്‍ നല്‍കിയത് രണ്ടരക്കോടി വാക്സിന്‍; ചൈനയുടെ റെക്കോഡ് മറികടന്ന് ഇന്ത്യ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.