×
login
ഡിആര്‍ഡിഒ‍യുടെ കൊവിഡ് മരുന്നിന് 990 രൂപ; സര്‍ക്കാരുകള്‍ക്ക് റെഡ്ഡീസ് ലാബ് കുറഞ്ഞ വിലയ്ക്ക് നല്‍കും

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധനും ചേര്‍ന്ന് മെയ് 17ന് പുറത്തിറക്കിയ മരുന്ന് വിപണിയില്‍ എത്തിച്ചുതുടങ്ങി.

ന്യൂദല്‍ഹി:ഡിആര്‍ഡിഒ വികസിപ്പിച്ച കൊറോണ മരുന്നിന് ഒരു സാഷെയ്ക്ക്  വില  990 രൂപ. മരുന്നു നിര്‍മ്മാതാക്കളായ   ഡോ. റെഡ്ഡീസ് ലാബ് അറിയിച്ചതാണിത്.  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വില കുറച്ച് നല്‍കുമെന്നും  കമ്പനി വ്യക്തമാക്കി. ഡിആര്‍ഡിഎയും റെഡ്ഡീസ് ലാബും ചേര്‍ന്നാണ് കലക്കിക്കുടിക്കുന്ന 2ഡിയോക്സി-ഡി-ഗ്ലൂക്കോസ് അഥവാ 2ഡിജി എന്ന മരുന്ന് വികസിപ്പിച്ചത്.  

 പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധനും ചേര്‍ന്ന് മെയ് 17ന്   പുറത്തിറക്കിയ മരുന്ന് വിപണിയില്‍ എത്തിച്ചുതുടങ്ങി.  മരുന്ന് കഴിച്ചാല്‍ രണ്ടര ദിവസം കൊണ്ട് രോഗം സുഖപ്പെട്ടുതുടങ്ങും.

 

    comment

    LATEST NEWS


    കേരളത്തിൽ താലിബാനിസം വളര്‍ത്തുന്നു; അടുത്ത 5-10 വർഷത്തിനുള്ളിൽ കേരളം അഫ്ഗാനായി മാറുമെന്ന് അൽഫോൺസ് കണ്ണന്താനം


    പരമാത്മാവിനെ സാക്ഷാത്കരിക്കുക


    നിസര്‍ഗ ദശ


    സിദ്ദുവിന് പാകിസ്ഥാൻ ബന്ധമെന്ന് അമരീന്ദര്‍ സിങ്; മുഖ്യമന്ത്രിയായാല്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്നും തുറന്നടിച്ച് അമരീന്ദർ സിംഗ്


    ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


    സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.