ഇംഗ്ലണ്ടുമായി ടി20 ലോകകപ്പ് സെമിയില്‍ തോറ്റുപുറത്തായതോടെ ഇന്ത്യയെ പരിഹസിച്ച് ട്വീറ്റ് ചെയ്ത പാക് പ്രധാനമന്ത്രി ഷെബാസ് ഷറീഫിന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല. ഇന്ത്യയുടെ തോല്‍വിയെ അതിക്രൂരമായി പരിഹസിച്ചുകൊണ്ടായിരുന്നു ഈ വിവാദ ട്വീറ്റ്.
ന്യൂദല്‍ഹി: ഇംഗ്ലണ്ടുമായി ടി20 ലോകകപ്പ് സെമിയില്‍ തോറ്റുപുറത്തായതോടെ ഇന്ത്യയെ പരിഹസിച്ച് ട്വീറ്റ് ചെയ്ത പാക് പ്രധാനമന്ത്രി ഷെബാസ് ഷറീഫിന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല. ഇന്ത്യയുടെ തോല്‍വിയെ അതിക്രൂരമായി പരിഹസിച്ചുകൊണ്ടായിരുന്നു ഈ വിവാദ ട്വീറ്റ്.
Twitter tweet: https://twitter.com/CMShehbaz/status/1590667400864595968
"അപ്പോള്‍, ഈ ഞായറാഴ്ച, അത്: 152/0 vs 170/0 തമ്മിലാണ്."- ഇതായിരുന്നു പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെബാസ് ഷറീഫിന്‍റെ ട്വീറ്റ്. ഈ ട്വീറ്റിലൂടെ ഇന്ത്യയുടെ രണ്ട് തോല്‍വികളെയാണ് ഷെബാസ് ഷറീഫ് കളിയാക്കിയത്. 2021ല്‍ ഐസിസി ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ 10 വിക്കറ്റ് വിജയം നേടിയിരുന്നു. അന്ന് പാകിസ്ഥാന്‍ വിക്കറ്റ് നഷ്ടപ്പെടാതെ 152 റണ്‍സെടുത്തു. 2022ലെ ടി20 ലോകകപ്പില്‍ ഇന്ത്യ ഇംഗ്ലണ്ടിനോടും തോറ്റത് പത്ത് വിക്കറ്റിനാണ്. വിക്കറ്റ് നഷ്ടപ്പെടാതെ ഇംഗ്ലണ്ട് നേടിയത് 170 റണ്‍സ്. അതാണ് ഈ വരുന്ന ഞായറാഴ്ച 152/0 ഉം 170/0 ഉം തമ്മില്‍ ഏറ്റുമുട്ടുന്നു എന്ന ഷെബാസ് ഷറീഫിന്‍റെ ഈ ട്വീറ്റ്. ഈ ഞായറാഴ്ച നടക്കുന്ന പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള ഫൈനല്‍ മത്സരത്തെക്കുറിച്ച് സൂചിപ്പിക്കുക വഴി ഇന്ത്യയെ പരിഹസിക്കുകയാണ് ഷെബാസ് ഷറീഫ്.
Twitter tweet: https://twitter.com/VarunKrRana/status/1590668672464736256
ഇയാള്‍ പ്രധാനമന്ത്രിയോ അതോടെ പ്രധാന കോമാളിയോ എന്നാണ് വരുണ്‍ കുമാര്‍ റാണ ഇതിനോട് പ്രതികരിച്ചത്. ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രി എന്ന നിലയില്‍ ആശങ്കയാണ് കൗ കോര്‍ണര്‍ പ്രകടിപ്പിച്ചത്.
'ഞങ്ങള്‍ സിംബാബ് വേയോട് ഏതായാലും തോറ്റില്ല' എന്നാണ് മൃണാങ്കോ ചക്രബര്‍ത്തിയുടെ ട്വീറ്റ് (പാകിസ്ഥാന്‍ സിംബാബ് വേയോട് തോറ്റിരുന്നു).
Twitter tweet: https://twitter.com/Adityakrsaha/status/1590681851987136512
'ഒരു പ്രധാനമന്ത്രിയില്‍ നിന്നും ഇത്തരത്തില്‍ തരംതാഴ്ന്ന ട്വീറ്റ് വന്നത് ആ രാജ്യത്തിന്‍റെ ശോചനീയാവസ്ഥയെ കാണിക്കുന്നു' എന്നാണ് ആദിത്യ ട്വീറ്റ് ചെയ്തത്.
"നെഗറ്റീവ് സമ്പദ്ഘടന, പ്രധാനമന്ത്രീ, താങ്കളുടെ തകരുന്ന സമ്പദ്ഘടനയേക്കാള്‍ എത്രയോ മൈലുകള്‍ മുന്നിലാണ് ഇന്ത്യ"- ഇതായിരുന്നു ഇന്ദ്രജിത് ഘോഷിന്‍റെ ട്വീറ്റ്.
സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും
ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്
നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും
പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍
വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍
പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അഭിമാനമായി കേരളത്തിന്റെ ഹോക്കി താരം; മികച്ച കായിക താരത്തിനുള്ള വേള്‍ഡ് ഗെയിംസ് പുരസ്കാരം സ്വന്തമാക്കി പിആര്‍ ശ്രീജേഷ്
ലോകകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇന്ന് മരണക്കളി; ന്യൂസിലന്‍ഡുമായി ക്രോസ്ഓവര്‍
ലോകകപ്പ് ഹോക്കി: സ്പെയ്ന്‍ മിന്നും ജയം, ഇന്ത്യക്ക് സമനില, ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ഇംഗ്ലണ്ട്
ലോകകപ്പ് ഹോക്കിയിൽ കരുത്തരുടെ തേരോട്ടം; ബെല്‍ജിയം എതിരില്ലാത്ത അഞ്ചു ഗോളിന് കൊറിയയെ തകര്‍ത്തു, നെതര്‍ലന്‍ഡ്സ് 4-0ന് മലേഷ്യയെ മുക്കി
ലോകകപ്പ് ഹോക്കി: മുന്നേറാന്‍ ജയം തേടി ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ
ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് വിരാമം; ലോകകപ്പ് ഹോക്കിയില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്; ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ടത് ഷൂട്ടൗട്ടില്‍