ബെല്‍ജിയത്തിനെതിരായ മത്സരം വിദേശ മണ്ണില്‍ ഇന്ത്യയുടെ ഈ സീസണിലെ ആദ്യ പ്രോ ലീഗാണ്.
ലണ്ടന്‍ : ഇന്ന് ആരംഭിക്കുന്ന എഫ്ഐഎച്ച് പ്രോ ലീഗ് ഹോക്കി യൂറോപ്യന്‍ പാദത്തില്‍ ഇന്ത്യ ബെല്‍ജിയത്തെ നേരിടും. ലോക നാലാം നമ്പര്‍ ടീമായ ഇന്ത്യ ടൂര്‍ണമെന്റില്‍ ബെല്‍ജിയത്തെയും ബ്രിട്ടനെയും നേരിടും.
ഇന്ന് ബെല്‍ജിയത്തിനെതിരായ മത്സരം വിദേശ മണ്ണില്‍ ഇന്ത്യയുടെ ഈ സീസണിലെ ആദ്യ പ്രോ ലീഗാണ്. ഇതുവരെയുള്ള എല്ലാ മത്സരങ്ങളും ഇന്ത്യ സ്വന്തം രാജ്യത്താണ് കളിച്ചത്. യൂറോപ്പില്‍ ഇന്ത്യ എട്ട് മത്സരങ്ങള്‍ കളിക്കും - നാലെണ്ണം ലണ്ടനിലും നാലെണ്ണം നെതര്‍ലന്‍ഡിലെ ഐന്തോവനിലും.
19 പോയിന്റുമായി എഫ്ഐഎച്ച് പ്രോ ലീഗ് പോയിന്റ് പട്ടികയില്‍ നിലവില്‍ ഇന്ത്യയാണ് മുന്നില്‍. റൂര്‍ക്കലയില്‍ നടന്ന ടൂര്‍ണമെന്റില്‍ ലോകകപ്പ് ജേതാക്കളായ ജര്‍മ്മനിക്കും കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയ്ക്കുമെതിരെ ജയം നേടിയിരുന്നു.
അഴിമതി മറയില്ലാതെ
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനല്‍ നാളെ
ആകാശപ്പാത നിര്‍മ്മാണം: തുറവൂര്‍ - അരൂര്‍ ദേശീയപാതയില്‍ അപകടങ്ങള്‍ പതിവ്
പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം: നിരാഹാര സമരവുമായി ബന്ധുക്കള്‍
ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു; എന്താണ് കാരണം?
ഇബ്രാഹിമോവിച്ച്: സ്വീഡന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അഭിമാനമായി കേരളത്തിന്റെ ഹോക്കി താരം; മികച്ച കായിക താരത്തിനുള്ള വേള്‍ഡ് ഗെയിംസ് പുരസ്കാരം സ്വന്തമാക്കി പിആര്‍ ശ്രീജേഷ്
പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പ് 2023 ഹോക്കി ഫൈനല്‍ ; ഇന്ത്യ പാകിസ്ഥാനെ നേരിടും
എഫ്ഐഎച്ച് പ്രോ ലീഗ് ഹോക്കി ; ഇന്ത്യ ബല്‍ജിയത്തിനെതിരെ
പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി; ജപ്പാനെതിര ഇന്ത്യക്ക് ജയം
പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന് ജയം; ചൈനീസ് തായ്പേയിയെ 18-0 ന് തകര്‍ത്തു
എഫ്ഐഎച്ച് പ്രോ ലീഗില്‍ ഇന്ത്യ ബ്രിട്ടണെ നേരിടും; ഇന്നലെ ബല്‍ജിയത്തെ തകര്‍ത്തു