×
login
400 കോടി, അഞ്ചു ഭാഷകളില്‍: രാമായണകഥ പറയുന്ന ആദിപുരുഷിന്റെ ടെസ്റ്റ്‍ ഷൂട്ട് തുടങ്ങി; രാമനായി പ്രഭാസ്; സീതയായി കീര്‍ത്തി സുരേഷോ?, ആകാംക്ഷ

മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിലായി 2022ല്‍ ചിത്രം റിലീസ് ചെയ്യാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. തിന്മയ്ക്കു മുകളില്‍ നന്മയുടെ വിജയം എന്നതാണ് സിനിമയുടെ ടാഗ്ലൈന്‍.

രാമായണകഥ പറയുന്ന ആദിപുരുഷിന്റെ ടെസ്റ്റ് ഷൂട്ട് ആരംഭിച്ചു. മുംബൈയിലാണ് സിനിമയുടെ ആദ്യഘട്ട മോഷന്‍ ക്യാപ്ച്ചര്‍ ആരംഭിച്ചത്. 3ഡി രൂപത്തിലൊരുങ്ങുന്ന സിനിമയില്‍ നായകനാകുന്നത് തെന്നിന്ത്യന്‍ താരം പ്രഭാസാണ്. സിനിമയില്‍ പ്രഭാസ് രാമനെയാണ് അവതരിപ്പിക്കുന്നത്. ബോളിവുഡ്താരം സെയ്ഫ് അലിഖാനാണ് ചിത്രത്തില്‍ രാവണനായി എത്തുന്നത്.  

സിനിമയില്‍ സീതയെ അവതരിപ്പിക്കുന്നത് ആരെന്ന് ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല. മലയാളി താരമായ കീര്‍ത്തി സുരേഷ്, ദീപിക പദുകോണ്‍, കൃതി സനോണ്‍ എന്നിവരില്‍ ആരെങ്കിലുമാണ് നായികയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിലായി 2022ല്‍ ചിത്രം റിലീസ് ചെയ്യാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.  തിന്മയ്ക്കു മുകളില്‍ നന്മയുടെ വിജയം എന്നതാണ് സിനിമയുടെ  ടാഗ്ലൈന്‍.

  comment

  LATEST NEWS


  കൊവിഷീല്‍ഡും കോവാക്‌സിനും ഒമിക്രോണിനും ഫലപ്രദമെന്ന് വിദഗ്ധര്‍; രണ്ടു ഡോസ് വാക്‌സിനേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കണം


  ട്വിറ്റര്‍ ഇനി ഇന്ത്യന്‍ കൈകളില്‍; സിഇഒ സ്ഥാനത്തേക്ക് പരാഗ് അഗര്‍വാള്‍; ആദ്യ ദിവസം തന്നെ വിവാദങ്ങളും


  കളമശ്ശേരി മെട്രോ പില്ലറില്‍ കാറിടിച്ച് അപകടം: യുവതി മരിച്ചു, ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാതായതില്‍ ദുരൂഹത; പോലീസ് അന്വേഷണം തുടങ്ങി


  ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സഹായഹസ്തവുമായി ഇന്ത്യ; വാക്‌സിനുകളും എത്തിക്കും


  ഐഐഐടി തിരുവനന്തപുരം ഓഫ് കാമ്പസ് സെന്ററില്‍ വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്ക് എംടെക് പ്രവേശനം നേടാന്‍ അവസരം


  1983 ലെ ത്രസിപ്പിക്കുന്ന ലോകകപ്പ് വിജയം; 83 സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി; കപില്‍ ദേവായി രണ്‍വീര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.