ഷാരൂഖ് ഖാന്‍റെ വിവാദ ചിത്രമായ പത്താന്‍ എത്തുന്ന സമയത്ത് തന്നെ തിയറ്ററുകളില്‍ കശ്മീര്‍ ഫയല്‍സ് വീണ്ടും എത്തിക്കാന്‍ വിവേക് അഗ്നിഹോത്രി. ഹിന്ദുത്വയെ വിമര്‍ശിക്കുന്ന പത്താനെ കശ്മീര്‍ ഫയല്‍സ് വഴി തളയ്ക്കുകയാണ് വിവേക് അഗ്നിഹോത്രിയുടെ ശ്രമം.
ഷാരൂഖ് ഖാന്‍റെ വിവാദ ചിത്രമായ പത്താന്‍ എത്തുന്ന സമയത്ത് തന്നെ തിയറ്ററുകളില്‍ കശ്മീര്‍ ഫയല്‍സ് വീണ്ടും എത്തിക്കാന്‍ വിവേക് അഗ്നിഹോത്രി. ഹിന്ദുത്വയെ വിമര്‍ശിക്കുന്ന പത്താനെ കശ്മീര്‍ ഫയല്‍സ് വഴി തളയ്ക്കുകയാണ് വിവേക് അഗ്നിഹോത്രിയുടെ ശ്രമം.
ജനവരി 19ന് കശ്മീര്‍ ഫയല്‍സ് റിലീസ് ചെയ്യാനാണ് വിവേക് അഗ്നിഹോത്രിയുടെ നീക്കം. 2021 മാര്‍ച്ചില്‍ റിലീസ് ചെയ്തപ്പോള്‍ കശ്മീര്‍ ഫയല്‍സ് 300 കോടി ബോക്സ് ഓഫീസില്‍ വരുമാനം നേടിയിരുന്നു. ഇപ്പോള്‍ റി-റിലീസ് എന്ന നിലയ്ക്കാണ് വീണ്ടും ജനവരി 19ന് കശ്മീര്‍ ഫയല്‍സ് റിലീസ് ചെയ്യുന്നത്. കശ്മീരിലെ ഹിന്ദുക്കളായ കശ്മീര്‍ പണ്ഡിറ്റുകളെ ഇസ്ലാമിക തീവ്രവാദികള്‍ കൂട്ടക്കൊല ചെയ്യുന്ന പച്ചയായ യാഥാര്‍ത്ഥ്യം തുറന്നുകാട്ടുന്ന സിനിമയാണ് കശ്മീര്‍ ഫയല്‍സ്.
ഹിന്ദുത്വത്തെ വിമര്‍ശിക്കുന്നതെന്ന പേരില്‍ വിവാദത്തിലൂടെ പണം കൊയ്യാന്‍ ശ്രമിക്കുന്ന പത്താന്‍ ജനവരി 26നാണ് റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ കാവി വസ്ത്രം ധരിച്ച് അശ്ലീലച്ചുവടുകളോടെ നായിക ദീപിക പദുക്കോണ്‍ നൃത്തം ചെയ്യുന്നത് വിവാദമായിരുന്നു. പത്താന്‍ തിയറ്ററുകളില്‍ എത്തുന്നതിന് ഒരാഴ്ച മുന്‍പ് കശ്മീര്‍ ഫയല്‍സ് കൊണ്ടുവരിക വഴി പത്താനെ പ്രതിരോധിക്കാനാണ് വിവേക് അഗ്നിഹോത്രിയുടെ ശ്രമം.
സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി
ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍
ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ
നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍
ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം
'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഞാനും നിന്നെപ്പോലൊരു പുല്‍ച്ചാടി;മലയാള സിനിമയില്‍ മറ്റൊരു മണി കൂടി വരേണ്ടതുമുണ്ട്; നടന് മണിയുടെ അനുഭവം പങ്കുവെച്ച് യുവമോര്‍ച്ച ദേശീയ നേതാവ്
ഷാരൂഖ് ഖാന്‍റെ പത്താനെ തളയ്ക്കാന്‍ വീണ്ടും വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ്‍ എത്തുന്നു
അവതാർ 2: രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ നിന്നും വാരിയത് 300 കോടി; ആഗോളവരുമാനം 7000 കോടി
അവതാര്‍ ആദ്യ ദിനം ഇന്ത്യയില്‍ നിന്നും കൊയ്തത് 41 കോടി രൂപ; ചിത്രം മാസ്റ്റര്‍ പീസെന്ന്; അഞ്ച് സ്റ്റാറുകള്‍ നല്കി സിനിമാനിരൂപകര്‍
ജോണി ഡെപ് ഇനി ജാക്ക് സ്പാരോ ആകുമോ, ആരാധകര്‍ ആശയക്കുഴപ്പത്തില്‍
ഹോളുവുഡ് നടന് റേ ലിയോട്ട അന്തരിച്ചു, അന്ത്യം പുതിയ ചിത്രത്തിന്റെ ചിത്രീകരണവേളയില്‍