×
login
ജോണി ഡെപ് ഇനി ജാക്ക് സ്പാരോ ആകുമോ, ആരാധകര്‍ ആശയക്കുഴപ്പത്തില്‍

കേസ് ജോണി ഡെപ്പ് ജയിച്ചതോടെ പൈരേറ്റസ് ഓഫ് കരീബിയന്‍ ഫ്രഞ്ചൈസിയില്‍ ഇനി ഡെപിനെ ഡിസ്‌നി അഭിനയിപ്പിച്ചേക്കാമെന്നാണ് മുന്‍ എക്‌സിക്യൂട്ടീവ് പറയുന്നു.

ലോസ് ഏഞ്ചലസ്: മുന്‍ഭാര്യ ആംബര്‍ ഹേര്‍ഡുമായുളള മാനനഷ്ടകേസ ജയിച്ചതോടെ ജോണി ഡെപ് വീണ്ടും പൈരേറ്റസ് ഓഫ് കരീബിയന്‍ ഫ്രാഞ്ചൈസിയില്‍ തിരിച്ചു വരുമെന്ന് അഭ്യൂഹങ്ങള്‍ പറയുന്നു.ചിത്രത്തിലെ ജാക് സ്പാരോ എന്ന കടല്‍കൊളളക്കാരന്റെ കഥാപാത്രത്തിന് ലോകമെമ്പാടും ധാരാളം ആരാധകരുണ്ട്.

 

ആറ് വര്‍ഷമായി ആംബര്‍ ഹേര്‍ഡും ജോണി ഡെപും തമ്മില്‍ ഗാര്‍ഹിക പീഡനത്തിന് കേസ് നടക്കുകയാണ്.ആരോപണങ്ങള്‍ ശക്തമായതിനാല്‍ പല ചിത്രങ്ങളില്‍ നിന്നും ജോണി ഡെപ്പിനെ മാറ്റിയിരുന്നു.ഡിസ്‌നിയും ഡെപിനെ ഒഴിവാക്കി.ഇപ്പോള്‍ കേസ് ജോണി ഡെപ്പ് ജയിച്ചതോടെ പൈരേറ്റസ് ഓഫ് കരീബിയന്‍ ഫ്രഞ്ചൈസിയില്‍ ഇനി ഡെപിനെ ഡിസ്‌നി അഭിനയിപ്പിച്ചേക്കാമെന്നാണ് മുന്‍ എക്‌സിക്യൂട്ടീവ് പറയുന്നു.


 

അദ്ദേഹത്തിന്റെ കരിയര്‍ പൂര്‍വ്വാധികം ശക്തിയിലേക്ക് തിരിച്ചുവരും.ജാക്ക് സ്പാരോ ആയി ഡെപിനെ ഇനിയും കാണാന്‍ സാധിക്കുമെന്ന് വിശ്വാസത്തിലാണ് ആരാധകര്‍.എന്നാല്‍ ഡിസ്‌നി ആഗ്രഹിച്ചാലും ഡെപ് ഇനി മടങ്ങിവരാനുളള സാധ്യതകള്‍ കുറവാണെന്നാണ് കോടതിയിലെ ചോദ്യങ്ങളും ഉത്തരങ്ങളും നല്‍കുന്ന അറിവ്.

 

  comment

  LATEST NEWS


  സാങ്കേതിക തകരാര്‍; ദല്‍ഹിയില്‍ നിന്നും ദുബായിലേക്കുള്ള വിമാനം പാക്കിസ്ഥാനിലിറക്കി; അന്വേഷണത്തിന് ഉത്തരവിട്ട് സിവില്‍ എവിയേഷന്‍ ഡയറക്ടര്‍ ജനറല്‍


  എന്റെ പ്രസംഗം വളച്ചൊടിച്ചു; ചൂണ്ടിക്കാട്ടിയത് ഭരണകൂടം ഭരണഘടനയുടെ അന്തഃസത്തയെയും മൂല്യങ്ങളെയും തകര്‍ക്കുന്നു എന്ന്; ന്യായീകരണവുമായി സജി ചെറിയാന്‍


  റൂബിക്സ് ക്യൂബില്‍ വിസ്മയം; നേട്ടങ്ങളുടെ നിറവില്‍ അഫാന്‍കുട്ടി; ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യം


  മന്ത്രി സജി ചെറിയാന്‍ നടത്തിയത് രാജ്യദ്രോഹം; പോലീസ് സ്വമേധയാ കേസെടുത്ത് പ്രോസിക്യുട്ട് ചെയ്യണമെന്ന് കുമ്മനം രാജശേഖരന്‍


  റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്‌ററ് ആക്ടര്‍ അവാര്‍ഡ്; പില്ലര്‍ നമ്പര്‍.581ലെ ആദി ഷാനിന്


  ആധുനികവല്‍ക്കരണ പാതയില്‍ ഹരിതകര്‍മസേന; പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.