×
login
വിവാദങ്ങള്‍ക്ക് തല്‍ക്കാലം വിരാമം; വില്‍ സ്മിത്ത് ഇന്ത്യയില്‍

ഓസ്‌കാര്‍ അവാര്‍ഡ് നിശയ്ക്കിടെ തന്റെ ഭാര്യയെ കളിയാക്കിയ അവതാരകനെ വില്‍സ്മിത്ത് മര്‍ദിച്ചിരുന്നു.

ബോളിവുഡ് സൂപ്പര്‍ താരം വില്‍സ്മിത്ത് ഇന്ത്യയില്‍. ഇന്ന് ഉച്ചയോടെ മുംബൈയില്‍ വിമാനമിറങ്ങിയ അദേഹം മൂന്ന് ദിവസം ഇന്ത്യയില്‍ കാണുമെന്നാണ് ലഭിക്കുന്ന വിവരം. ആത്മീയ ഗുരുവായ ജഗ്ഗി വാസുദേവിനെ സന്ദര്‍ശിക്കാനായാണ് അദേഹം ഇന്ത്യയില്‍ എത്തിയതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

ഓസ്‌കാര്‍ അവാര്‍ഡ് നിശയ്ക്കിടെ തന്റെ ഭാര്യയെ കളിയാക്കിയ അവതാരകനെ വില്‍സ്മിത്ത് മര്‍ദിച്ചിരുന്നു. തുടര്‍ന്ന് അന്താരാഷ്ട്ര വേദികളില്‍ അദേഹം വിലക്കുകളും നേരിട്ടു. സംഭവശേഷം ആദ്യമായാണ് വില്‍സ്മിത്ത് ഇപ്പോള്‍ ജനമധ്യത്തില്‍ എത്തിയിരിക്കുന്നത്.  


2019 ലാണ് അദേഹം അവസാനമായി ഇന്ത്യയിലെത്തിയത്. അന്ന് ഹരിദ്വാര്‍ സന്ദര്‍ശിച്ച അദേഹം ചില ബോളിവുഡ് താരങ്ങളുമായി റിയാലിറ്റി ഷോകളിലും പങ്കെടുത്തിരുന്നു.  

 

 

    comment

    LATEST NEWS


    പച്ച പുല്‍ത്തകിടിയിലെ റണ്‍ ഒഴുകും പിച്ചില്‍ ബാറ്റിംഗ് വെടിക്കെട്ടിനായി ആരവം ഉയരും


    ആം ആദ്മിക്ക് കുരുക്ക് മുറുകുന്നു: ആം ആദ്മി മദ്യനയത്തിലെ കോടികളുടെ അഴിമതി: മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു


    കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചു; കുട്ടികള്‍ പൂക്കള്‍ നല്‍കി; ഇടമലക്കുടിയില്‍ സുരേഷ് ഗോപിക്ക് ആവേശ സ്വീകരണം; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു


    നാക് റാങ്കിങ് എ ഗ്രേഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്രനേട്ടം


    മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു; തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും ഉപദ്രവിക്കുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമര രംഗത്ത്


    പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദുവായ ഭാര്യ ഇസ്ലാമിക വിശ്വാസം പിന്തുടര്‍ന്നില്ല; ബുര്‍ക്ക ധരിച്ചില്ല, കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.