അമിത വേഗത്തില്‍ എത്തിയ ഡ്യൂക്ക് ബൈക്ക് നിയന്ത്രണം നഷ്ടമായി ട്രാസ്ഫോര്മറിന്റെ സുരക്ഷക്കായി സ്ഥാപിച്ചിരുന്ന ഇരുമ്പ് വേലിക്ക് മുകളിലുടെ അകത്തേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
വെള്ളായാംകുടി എസ്എംഎല്‍ പടിയില്‍ ട്രാന്‍സ്ഫോര്‍മറിന് മുകളിലേക്ക് ഇടിച്ച് കയറിയ ബൈക്ക്
കട്ടപ്പന: ട്രാന്‍സ്ഫോര്‍മറിലേയ്ക്ക് ബൈക്ക് ഇടിച്ചു കയറി അപകടം. വെള്ളായാംകുടി എസ്എംഎല്‍ പടിയില്‍ ഇന്നലെ വൈകിട്ടാണ് അപകടം ഉണ്ടായത്. അമിത വേഗത്തില്‍ എത്തിയ ഡ്യൂക്ക് ബൈക്ക് നിയന്ത്രണം നഷ്ടമായി ട്രാസ്ഫോര്മറിന്റെ സുരക്ഷക്കായി സ്ഥാപിച്ചിരുന്ന ഇരുമ്പ് വേലിക്ക് മുകളിലുടെ അകത്തേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഒരാള്‍ക്ക് മുകളില്‍ പൊക്കമുള്ള ഗ്രില്ലിന് മുകളിലൂടെ ട്രാന്‍സ്ഫോര്‍മറിന് മുകളിലേക്ക് ബൈക്ക് പറന്ന് കയറി ഇറങ്ങിയ നിലയിലാണ്.
ബൈക്ക് ട്രാസ്ഫോര്‍മറില്‍ കുടുങ്ങിയതോടെ ഓടിച്ചയാള്‍ ബൈക്ക് ഉപേക്ഷിച്ച് പിന്നാലെ എത്തിയ കൂട്ടാളികളുടെ ബൈക്കില്‍ കയറി രക്ഷപെട്ടു. അപകടം അറിഞ്ഞയുടന്‍ കെഎസ്ഇബി അധികൃതരെത്തി വൈദ്യതി ബന്ധം വിച്ഛേദിച്ചു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് കട്ടപ്പന പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ബൈക്ക് ഓടിച്ചയാള്‍ക്ക് പരിക്കേറ്റെങ്കിലും ഇക്കാര്യം പോലീസില്‍ രാത്രി വൈകിയും അറിയിച്ചിട്ടില്ല. ബൈക്ക് പിന്നീട് ജെസിബി ഉപയോഗിച്ച് ഉയര്‍ത്തി നീക്കി സ്റ്റേഷനിലേക്ക് മാറ്റി. ട്രാന്‍സ്ഫോര്‍മറിനും നാശനഷ്ടങ്ങളുണ്ട്. ആര്‍സി ഓണറുടെ വിവരം ശേഖരം തുടര്‍നടപടി സ്വീകരിക്കുമെന്ന് കട്ടപ്പന പോലീസ് അറിയിച്ചു.
അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന് ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല് പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്
സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍
വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍
'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്സും ഒപ്പം
ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്; ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ദിലീപ്, ജയിലില്‍ അവരുടെ കൈയ്യകലത്തില്‍ തന്നെ കിട്ടാനായിരുന്നു നീക്കം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇടുക്കി ജില്ലയില്‍ വന്യമൃഗവേട്ട വ്യാപകം വിവരങ്ങള്‍ മറച്ചുവയ്ക്കാനും നീക്കം
കേന്ദ്രസര്‍ക്കാരിന് നന്ദി; ദിവസങ്ങള്‍ നീണ്ട കഷ്ടതകള്‍ക്കൊടുവില്‍ നാടണഞ്ഞ് ലക്ഷ്മി
ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്നത് വര്‍ഗ്ഗ വഞ്ചന: കെഎസ്ടി എംപ്ലോയീസ് സംഘ്
ഇടുക്കി ജില്ലയില്‍ വെള്ളിയാഴ്ച ഇടത് മുന്നണി ഹര്‍ത്താല്‍; 16ന് യുഡിഎഫ് ഹര്‍ത്താല്‍
മൂന്നാറില്‍ നിന്ന് ഒരു ദിവസം ശേഖരിച്ചത് ഏഴ് ടണ്‍ മാലിന്യം
ട്രാന്‍സ്ഫോര്‍മറിന് മുകളിലേക്ക് ബൈക്ക് ഇടിച്ച് കയറി