തൊടുപുഴ ജില്ലാ ആശുപത്രിയിലെ പുതിയ ബ്ലോക്കില്‍ പ്രവര്‍ത്തനം തുടങ്ങിയ കൊറോണ വാര്‍ഡിലേക്ക് ആണ് 4 ഐസിയു കട്ടിലുകള്‍ എത്തിച്ച് നല്‍കിയത്.
കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീനാഥ് വിഷ്ണു ആശുപതി സൂപ്രണ്ട് ഡോ. സുജ ജോസഫിന് കട്ടിലുകള്‍ കൈമാറുന്നു
തൊടുപുഴ: തൊടുപുഴ ജില്ലാ ആശുപത്രിയിലെ കൊറോണ വാര്‍ഡിലേയ്ക്ക് ബ്രാഹ്മിണ്‍സ് ഗ്രൂപ്പിന്റെ സഹായഹ ഹസ്തം. ആശുപത്രിയിലെ പുതിയ ബ്ലോക്കില്‍ പ്രവര്‍ത്തനം തുടങ്ങിയ കൊറോണ വാര്‍ഡിലേക്ക് ആണ് 4 ഐസിയു കട്ടിലുകള്‍ എത്തിച്ച് നല്‍കിയത്.
ഗൃഹ പ്രവേശന ചടങ്ങുകള്‍ക്കായി മാറ്റി വെച്ച ഒരു ലക്ഷം രൂപയാണ് ഇതിനായി നല്‍കിയത്. ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ബ്രാഹ്മിണ്‍സ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീനാഥ് വിഷ്ണു ആശുപതി സൂപ്രണ്ട് ഡോ. സുജ ജോസഫിന് കട്ടിലുകള്‍ കൈമാറി. സ്റ്റാഫ് സെക്രട്ടറി കെ.ആര്. രഘു, ഹെഡ് നഴ്സ് ഉഷാകുമാരി, പിആര്‍ഒ റോണി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
യേശുദാസിന്റെ ഹിന്ദി ഗാനം 'മാനാ ഹൊ തും' പാടുമ്പോള്‍ വേദിയില്‍ കുഴഞ്ഞു വീണ് ഗായകന് ഇടവാ ബഷീര്‍ മരിച്ചു(വീഡിയോ)
പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍
കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും
രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100ല്‍ എത്തി; ഇന്ത്യയുടെ സാധ്യതകളില്‍ പുതിയ ആത്മ വിശ്വാസം പകരുന്നുവെന്ന് പ്രധാനമന്ത്രി
ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്റില്‍ നടന്ന മുസ്ലിം സംഘടനാ സമ്മേളനം
പെയ്തിറങ്ങിയ മഴയില്‍ തണുപ്പകറ്റാന്‍ ചൂടു ചായ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാരിന് നന്ദി; ദിവസങ്ങള്‍ നീണ്ട കഷ്ടതകള്‍ക്കൊടുവില്‍ നാടണഞ്ഞ് ലക്ഷ്മി
മൂന്നാറില്‍ നിന്ന് ഒരു ദിവസം ശേഖരിച്ചത് ഏഴ് ടണ്‍ മാലിന്യം
കാട്ടുപോത്തിനെ വേട്ടയാടിയ കേസ്; മുഖ്യപ്രതിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍
തൊടുപുഴയിലെ ആശുപത്രിയിലെത്താൻ വാഹനം എത്തിയില്ല; പതിപ്പള്ളിയില്‍ വനവാസി യുവതി റോഡരികില്‍ പ്രസവിച്ചു
ബജറ്റ്; ഇടുക്കിക്കാരെ ഇത്തവണയും പറ്റിച്ചു
ഇടുക്കി ജില്ലയില്‍ വന്യമൃഗവേട്ട വ്യാപകം വിവരങ്ങള്‍ മറച്ചുവയ്ക്കാനും നീക്കം