ഇന്നലെ രാവിലെ ഉണ്ടായ ശക്തമായ മഴയിലാണ് മണ്ണിടിഞ്ഞത്. വീടിന് പിന്‍വശത്തെ മണ്‍തിട്ട ഇടിഞ്ഞ് വീടിനുള്ളിലേക്ക് പതിക്കുകയായിരുന്നു. ഭിത്തിക്ക് സമീപം കട്ടിലില്‍ കിടന്നുറങ്ങിയിരുന്ന അച്ചാമ്മയുടെ ദേഹത്തേക്കാണ് ഇഷ്ടികക്കഷണങ്ങളും മണ്ണും പതിച്ചത്.
ഇരുകുട്ടി അച്ചന് കാനത്ത് മണ്ണിടിഞ്ഞ് വീട് തകര്‍ന്ന നിലയില്‍
തങ്കമണി: കാമാക്ഷി പഞ്ചായത്തില്‍ ഇരുകുട്ടി കരിക്കുംതോളം കൊച്ചുപുരയ്ക്കല്‍ സ്കറിയയുടെ ഭാര്യ അച്ചാമ്മ(58)യാണ് വീടിന്റെ പിന്നിലെ മണ്‍തിട്ടയിടിഞ്ഞ് വീടിനുള്ളില്‍ പതിച്ച് മണ്ണിനടിയിലകപ്പെട്ടത്.മണ്ണിടിച്ചിലില്‍ വീടിന്റെ ഭിത്തി തകര്‍ന്നു. ഇന്നലെ രാവിലെ ഉണ്ടായ ശക്തമായ മഴയിലാണ് മണ്ണിടിഞ്ഞത്. വീടിന് പിന്‍വശത്തെ മണ്‍തിട്ട ഇടിഞ്ഞ് വീടിനുള്ളിലേക്ക് പതിക്കുകയായിരുന്നു. ഭിത്തിക്ക് സമീപം കട്ടിലില്‍ കിടന്നുറങ്ങിയിരുന്ന അച്ചാമ്മയുടെ ദേഹത്തേക്കാണ് ഇഷ്ടികക്കഷണങ്ങളും മണ്ണും പതിച്ചത്.
സംഭവ സമയം വീട്ടിലുണ്ടായിരുന്നവര്‍ മണ്ണ് മാറ്റി അച്ചാമ്മയെ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അച്ചാമ്മയുടെ കൈക്ക് സാരമായി പരിക്കേറ്റു. വീട്ടുപകരണങ്ങള്‍ ഉള്‍പെടെ മണ്ണിനടിയിലായി. കാമാക്ഷി പഞ്ചായത്തധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. വീട് വാസയോഗ്യമല്ലാതായതിനാല്‍ നാട്ടുകാരും പഞ്ചായത്തധികൃതരും ചേര്‍ന്ന് സമീപത്തെ വാടകവീട്ടിലേക്ക് വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു.
വൃന്ദാവനമായി കേരളം; കൊവിഡ് മഹാമാരിക്കുശേഷം പ്രൗഡിചോരാതെ മഹാശോഭായാത്രകള്‍; പതിനായിരത്തിലധികം കേന്ദ്രങ്ങളില്‍ അണിചേര്‍ന്നത് ലക്ഷങ്ങള്‍
കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച
അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന് ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല് പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്
സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍
വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇടുക്കി ജില്ലയില്‍ വന്യമൃഗവേട്ട വ്യാപകം വിവരങ്ങള്‍ മറച്ചുവയ്ക്കാനും നീക്കം
കേന്ദ്രസര്‍ക്കാരിന് നന്ദി; ദിവസങ്ങള്‍ നീണ്ട കഷ്ടതകള്‍ക്കൊടുവില്‍ നാടണഞ്ഞ് ലക്ഷ്മി
ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്നത് വര്‍ഗ്ഗ വഞ്ചന: കെഎസ്ടി എംപ്ലോയീസ് സംഘ്
ഇടുക്കി ജില്ലയില്‍ വെള്ളിയാഴ്ച ഇടത് മുന്നണി ഹര്‍ത്താല്‍; 16ന് യുഡിഎഫ് ഹര്‍ത്താല്‍
മൂന്നാറില്‍ നിന്ന് ഒരു ദിവസം ശേഖരിച്ചത് ഏഴ് ടണ്‍ മാലിന്യം
ട്രാന്‍സ്ഫോര്‍മറിന് മുകളിലേക്ക് ബൈക്ക് ഇടിച്ച് കയറി