സമപ്രായക്കാരായ കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്നു കുട്ടി.അബദ്ധത്തില്‍ കാല് വഴുതി കുളത്തില്‍ വീഴുകയായിരുന്നു എന്ന് മറ്റ് കുട്ടികള്‍ മൊഴി നല്കി.
തൊടുപുഴ: ഇടുക്കി വണ്ടന്മേട്ടില് പോക്സോ കേസിന് ഇരയായ എട്ട് വയസ്സുകാരി കുളത്തില്‍ മരിച്ച നിലയില്‍.മാതാപിതാക്കള്‍ ജോലി ചെയ്യുന്ന തോട്ടത്തിലെ കുളത്തില്‍ കാല് വഴുതിവീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.സംഭവത്തില്‍ അസ്വാഭാവികതയൊന്നും ഇല്ല എന്നാണ് പോലീസ് പറയുന്നത്.
സമപ്രായക്കാരായ കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്നു കുട്ടി.അബദ്ധത്തില്‍ കാല് വഴുതി കുളത്തില്‍ വീഴുകയായിരുന്നു എന്ന് മറ്റ് കുട്ടികള്‍ മൊഴി നല്കി.ഫോറന്‍സിക്ക് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയിരുന്നു.പോക്സോ കേസിന് ഇരയായിരുന്നു കുട്ടി.
കേസില്‍ പ്രതിയായ അമ്പത്തിരണ്ടുകാരനായ കുമളി സ്വദേശിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കഴിഞ്ഞയാഴ്ച്ച മാതാപിതാക്കള്‍ ജോലിയ്ക്ക് പോയ സമയത്ത് വീട്ടില്‍ തനിച്ചായിരുന്ന രണ്ടുകുട്ടികളും പീഡനത്തിനിരായായിരുന്നു.ഇതോടെ കുട്ടികളെ ഇവര്‍ ജോലിയ്ക്ക് പോകുമ്പോള്‍ കൂടെ കൊണ്ടുപോവുകയായിരുന്നു പതിവ്.
ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു
197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ
പഞ്ചാബില്‍ ആം ആദ്മി ബലത്തില്‍ ഖാലിസ്ഥാന്‍ പിടിമുറുക്കി; സംഗ്രൂര്‍ ലോക്സഭ സീറ്റില്‍ ജയിച്ച ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഖലിസ്ഥാന്‍ സംഘടന
പശു സംരക്ഷകനായി പിണറായി വിജയനും; മുഖ്യമന്ത്രിയുടെ വസതിയില്‍ പുതിയ ഗോശാല; നിര്‍മാണത്തിന് പണം അനുവദിച്ച് മന്ത്രി മുഹമ്മദ് റിയാസ്
'പഴയ നിയമം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി
ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഏക സീറ്റും നഷ്ടപ്പെട്ട് എഎപി; ദയനീയ തോല്‍വി സംസ്ഥാനം ഭരണം നേടി ആറ് മാസം തികയ്ക്കും മുമ്പേ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇടുക്കി ജില്ലയില്‍ വന്യമൃഗവേട്ട വ്യാപകം വിവരങ്ങള്‍ മറച്ചുവയ്ക്കാനും നീക്കം
കേന്ദ്രസര്‍ക്കാരിന് നന്ദി; ദിവസങ്ങള്‍ നീണ്ട കഷ്ടതകള്‍ക്കൊടുവില്‍ നാടണഞ്ഞ് ലക്ഷ്മി
ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്നത് വര്‍ഗ്ഗ വഞ്ചന: കെഎസ്ടി എംപ്ലോയീസ് സംഘ്
ഇടുക്കി ജില്ലയില്‍ വെള്ളിയാഴ്ച ഇടത് മുന്നണി ഹര്‍ത്താല്‍; 16ന് യുഡിഎഫ് ഹര്‍ത്താല്‍
മൂന്നാറില്‍ നിന്ന് ഒരു ദിവസം ശേഖരിച്ചത് ഏഴ് ടണ്‍ മാലിന്യം
ട്രാന്‍സ്ഫോര്‍മറിന് മുകളിലേക്ക് ബൈക്ക് ഇടിച്ച് കയറി