×
login
കുടുംബ വഴക്ക്; ഇടുക്കിയില്‍ ആറുവയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് തലയ്ക്ക്ടിച്ചു കൊന്നു; പ്രതി ഷാജഹാന്‍ ഒളിവില്‍

ബന്ധുവിന്റെ ആക്രമണത്തില്‍ അല്‍ത്താഫിന്റെ സഹോദരനും മാതാവിനും മുത്തശ്ശിക്കും പരിക്കേറ്റു.

ഇടുക്കി: അടിമാലി ആനച്ചാലില്‍ ആറുവയസുകാരനെ ബന്ധു വീട്ടില്‍ കയറി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. ആമക്കുളം സ്വദേശി റിയാസിന്റെ മകന്‍ അല്‍ത്താഫാണ് മരിച്ചത്. കുടും വഴക്കിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.  

ഇന്ന് പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കയറി ബന്ധു ചുറ്റിക കൊണ്ട് അല്‍ത്താഫിന്റെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ അല്‍ത്താഫിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബന്ധുവിന്റെ ആക്രമണത്തില്‍ അല്‍ത്താഫിന്റെ സഹോദരനും മാതാവിനും മുത്തശ്ശിക്കും പരിക്കേറ്റു.


പ്രതി ഷാജഹാന്‍ ഒളിവിലാണ്.

 

 

    comment
    • Tags:

    LATEST NEWS


    ടെക്നോളജി കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന കമ്മ്യൂണിസം; ജിപിഎസ് സര്‍വ്വേ അടയാളം എങ്ങിനെ പിഴുതെറിയുമെന്ന് ജനങ്ങളെ പരിഹസിച്ച് തോമസ് ഐസക്


    ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ദല്‍ഹി


    ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വി; ആഴ്‌സണലിന് തിരിച്ചടി


    ഈ യുവാവ് ശ്രീകൃഷ്ണന്‍ തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം നല്‍കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്


    കേരളത്തില്‍ മദ്യം ഒഴുക്കും; പിണറായി സര്‍ക്കാരിന്റെ പുതിയ നയം നടപ്പാക്കി തുടങ്ങി; അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ്


    അസമില്‍ പ്രളയവും വെള്ളപൊക്കവും; റോഡുകള്‍ ഒലിച്ചു പോയി; റെയില്‍വേ സ്റ്റേഷനിലും വന്‍ നാശനഷ്ടം; രണ്ട് ലക്ഷം പേര്‍ ദുരിതത്തില്‍ ( വീഡിയോ)

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.