login
പാലത്തിന്റെ കൈവരി അപകടാവസ്ഥയില്‍

ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നു പോകുന്ന തിരക്കേറിയ പാതയാണിത്.പാലത്തിന്റെ താഴെ വളരെ ആഴമേറിയ ഭാഗമാണ് ഉള്ളത്.

ശങ്കരപ്പിള്ളി ജങ്ഷന് സമീപമുള്ള പാലത്തിന്റെ കൈവരി തകര്‍ന്ന നിലയില്‍

മുട്ടം: തൊടുപുഴ- മൂലമറ്റം സംസ്ഥാന പാതയില്‍ ശങ്കരപ്പിള്ളി ജങ്ഷന് സമീപമുള്ള പാലത്തിന്റെ കൈവരി തകര്‍ച്ചയുടെ വക്കില്‍. മലങ്കര ജലാശയത്തിലെ വെള്ളം കയറി കിടക്കുന്ന ശങ്കരപ്പിള്ളി തോടിനു കുറുകെയാണ് ഈ പാലം നിര്‍മ്മിച്ചിട്ടുള്ളത്.

ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നു പോകുന്ന തിരക്കേറിയ പാതയാണിത്.പാലത്തിന്റെ താഴെ വളരെ ആഴമേറിയ ഭാഗമാണ് ഉള്ളത്. കൈവരി പാലത്തില്‍ നിന്നും വേര്‍പെട്ട് നില്‍ക്കുന്ന നിലയിലാണ്. ചെറിയ ആഘാതത്തില്‍ വാഹനങ്ങള്‍ കൈവരിയില്‍ തട്ടിയാല്‍ പോലും വലിയ അപകട സാധ്യതയാണ് ഉളളത്. വാഹനങ്ങള്‍ക്ക് ഏറെ അപകട ഭീഷണി ഉയര്‍ത്തുന്ന കൈവരിയുടെ അപകടാവസ്ഥ മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു
 

    comment

    LATEST NEWS


    മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


    രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


    യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


    കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി


    രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും; ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍


    മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച്‌ കൊ​ന്ന അയല്‍വാസി പിടിയില്‍; കൊലപാതകം മോഷണശ്രമത്തിനിടെ


    സായികുമാറിനെ ദുബായില്‍ നിന്ന് എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടിയെന്ന് സംവിധായകന്‍ സിദ്ദിഖ്; അന്വേഷണം വേണമെന്ന് സന്ദീപ് വാര്യര്‍


    കുടിയേറ്റ വിഷയം- കമല ഹാരിസിനെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന്; ബൈഡന് കത്തയച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.