×
login
വളര്‍ച്ചയില്‍ പറന്നുയര്‍ന്ന് എയര്‍ ഇന്ത്യ‍; അഞ്ചു വര്‍ഷത്തിനുള്ളില്‍ 200 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ തീരുമാനം; ചര്‍ച്ചകള്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍

ഇവയില്‍ 30 ശതമാനം വലിയ വിമാനങ്ങളും 70 ശതമാനം ചെറിയവയുമാകും. എയര്‍ബസ്, ബോയിങ് കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണ്. എന്നാല്‍ ബോയിങ് വിമാനം വൈകുമെന്നാണ് അവര്‍ പറയുന്നത്. എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ന്യൂദല്‍ഹി:ടാറ്റായുടെ ചിറകിലേറി എയര്‍ ഇന്ത്യ കുതിച്ചുയരുന്നു. അഞ്ചു വര്‍ഷം കൊണ്ട് 200 വിമാനങ്ങള്‍ കൂടി വാങ്ങി എയര്‍ ഇന്ത്യയെ വികസിപ്പിച്ച് കിടയറ്റ എയര്‍ലൈനായി മാറ്റുകയാണ് ലക്ഷ്യം. ഇവയില്‍ 30 ശതമാനം വലിയ വിമാനങ്ങളും 70 ശതമാനം ചെറിയവയുമാകും. എയര്‍ബസ്, ബോയിങ് കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണ്. എന്നാല്‍ ബോയിങ് വിമാനം വൈകുമെന്നാണ് അവര്‍ പറയുന്നത്. എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എയര്‍ ഇന്ത്യയ്ക്ക് പുതിയ വിമാനങ്ങള്‍ നല്‍കുമെന്ന് എയര്‍ബസ് മേധാവി ക്രിസ്റ്റിയന്‍ ഷെററര്‍ പറഞ്ഞു. എ 350 എയര്‍ബസുകളാണ് വാങ്ങുക. കരാര്‍ നടപ്പായാല്‍ 2006നു ശേഷം എയര്‍ ഇന്ത്യ ആദ്യമായി വാങ്ങുന്ന എയര്‍ബസ്‌വിമാനങ്ങളാകും ഇവ. ഇന്ധനക്ഷമതയ്ക്ക് പേരുകേട്ട എ 350 ലോകത്തെ ഇതര എയര്‍ലൈനുകള്‍ക്കെല്ലാമുണ്ട്.

    comment

    LATEST NEWS


    എന്റെ പ്രസംഗം വളച്ചൊടിച്ചു; ചൂണ്ടിക്കാട്ടിയത് ഭരണകൂടം ഭരണഘടനയുടെ അന്തഃസത്തയെയും മൂല്യങ്ങളെയും തകര്‍ക്കുന്നു എന്ന്; ന്യായീകരണവുമായി സജി ചെറിയാന്‍


    റൂബിക്സ് ക്യൂബില്‍ വിസ്മയം; നേട്ടങ്ങളുടെ നിറവില്‍ അഫാന്‍കുട്ടി; ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യം


    മന്ത്രി സജി ചെറിയാന്‍ നടത്തിയത് രാജ്യദ്രോഹം; പോലീസ് സ്വമേധയാ കേസെടുത്ത് പ്രോസിക്യുട്ട് ചെയ്യണമെന്ന് കുമ്മനം രാജശേഖരന്‍


    റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്‌ററ് ആക്ടര്‍ അവാര്‍ഡ്; പില്ലര്‍ നമ്പര്‍.581ലെ ആദി ഷാനിന്


    ആധുനികവല്‍ക്കരണ പാതയില്‍ ഹരിതകര്‍മസേന; പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു


    മണിരത്‌നം മാജിക്ക്: പൊന്നിയിന്‍സെല്‍വനില്‍ 'വന്തിയ ദേവനായി' കാര്‍ത്തി; ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.