×
login
365 വിഭവങ്ങള്‍, ഞെട്ടി ഭാവി വരന്‍; ഗോദവരിയിലെ സ്വര്‍ണ്ണവ്യാപാരി ഒരുക്കിയ വിരുന്ന് യൂട്യൂബിൽ ഹിറ്റ്

കല്യാണം തീരുമാനിച്ചതിന് ശേഷം വരുന്ന ആദ്യം വിശേഷദിനമാണ് സംക്രാന്തി, അത് ആഘോഷമാക്കാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.

ഗോദാവരി: ഭാവിമരുമകന് വേണ്ടി 365 തരം വിഭവങ്ങള്‍ ഒരുക്കി പെണ്‍വീട്ടുകാര്‍. ആന്ധ്രയിലാണ് സംഭവം. കഴിഞ്ഞ സംക്രാന്തി ദിവസം ഗോദവരിയിലെ  സ്വര്‍ണ്ണവ്യാപാരിയായ അത്യം വെങ്കിടേശ്വര റാവും, ഭാര്യ മാധവിയും ചേര്‍ന്ന് ഭാവി മരുമകന്‍ സായി കൃഷ്ണക്കായി  ഇത്ര അധികം വിഭവങ്ങള്‍ തയ്യാറാക്കിയത്. 

സംക്രാന്തി ദിനത്തില്‍ മരുമക്കളെ വീട്ടിലേക്ക് ക്ഷണിക്കുക എന്ന ചടങ്ങ് ഉണ്ട്. കല്യാണം തീരുമാനിച്ചതിന് ശേഷം വരുന്ന ആദ്യം വിശേഷദിനമാണ് സംക്രാന്തി, അത് ആഘോഷമാക്കാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. വിരുന്നില്‍ 30 വ്യത്യസ്ത ഇനം കറികള്‍, ചോറ്, ബിരിയാണി, പുളിഹോര, 100 തരം പലഹാരങ്ങള്‍, 15 തരം ഐസ്‌ക്രിം, കേക്ക് പാനീയങ്ങള്‍, പഴങ്ങള്‍ എന്നിവ അടങ്ങിയിരുന്നു.

ഭാവി ഭാര്യ വീട്ടുകാരുടെ സല്‍ക്കാരം കണ്ട് കണ്ണ് തളളിയിരിക്കുകയാണ് സായി കൃഷ്ണ.

    comment

    LATEST NEWS


    വിലക്കയറ്റചര്‍ച്ചയ്ക്കിടയില്‍ ഒളിപ്പിച്ച് വെച്ച രണ്ട് ലക്ഷത്തിന്‍റെ ആഡംബര ബാഗ് മഹുവ മൊയ്ത്ര ഒഴിവാക്കി; പകരം കയ്യില്‍ ചെറിയ പഴ്സ്


    പറ്റിയ 85 ലക്ഷം രൂപ തരണം, കടം പറഞ്ഞാല്‍ ഇനി പെട്രോള്‍ തരില്ല; കാസര്‍കോട്ടെ പമ്പ് ഉടമകള്‍ നിലപാട് കടുപ്പിച്ചു; കേരളാ പോലീസ് കുടുങ്ങി


    ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്


    വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്‌സ്ഓഫീസ് ഹിറ്റ്'


    മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്‍


    10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.