×
login
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; 56 കിലോ കൊക്കെയ്ന്‍ പിടിച്ചെടുത്തു

കണ്ടെയ്നറില്‍ ഇറക്കുമതി ചെയ്ത മറ്റ് സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് കൊക്കെയ്ന്‍ കണ്ടെത്തിയത്. ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്ത് നിന്നും കഴിഞ്ഞ മാസമാണ് 1,300 കോടിയുടെ ഹെറോയിന്‍ പിടികൂടിയത്. കൂടാതെ കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ മുന്ദ്ര തുറമുഖത്തുനിന്ന് 21,000 കോടി രൂപയുടെ ഹെറോയിനും പിടിച്ചെടുത്തിരുന്നു.

അഹമ്മദാബാദ്: ഗുജറാത്തില്‍ മുന്ദ്ര തുറമുഖത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. വിദേശത്തുനിന്ന് കണ്ടെയ്നറില്‍ കടത്തിയ 56 കിലോ കൊക്കെയ്ന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡിആര്‍ഐ) നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തുറമുഖത്ത് നടത്തിയ പരിശോധനയിലാണ് വിദേശത്തു നിന്നെത്തിയ കണ്ടെയ്നറില്‍നിന്ന് കൊക്കെയ്ന്‍ പിടികൂടിയത്.  

കണ്ടെയ്നറില്‍ ഇറക്കുമതി ചെയ്ത മറ്റ് സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് കൊക്കെയ്ന്‍ കണ്ടെത്തിയത്. ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്ത് നിന്നും കഴിഞ്ഞ മാസമാണ് 1,300 കോടിയുടെ ഹെറോയിന്‍ പിടികൂടിയത്. കൂടാതെ കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ മുന്ദ്ര തുറമുഖത്തുനിന്ന് 21,000 കോടി രൂപയുടെ ഹെറോയിനും പിടിച്ചെടുത്തിരുന്നു.

 

    comment

    LATEST NEWS


    പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം


    നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


    ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ


    കരുവന്നൂര്‍ തട്ടിപ്പ്: മരിച്ചവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട്; പ്രതികള്‍ ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡിയുടെ കണ്ടെത്തല്‍


    ദൃഢചിത്തനായ ഹനുമാന്‍


    ഇരിങ്ങോള്‍കാവിലെ ശക്തിസ്വരൂപിണി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.