ഗുജറാത്തില്‍ ആം ആദ്മി ക്ലച്ച് പിടിച്ചില്ല. ഗുജറാത്തിലെ ആം ആദ്മി യൂണിറ്റിനെ മുഴുവനായി പിരിച്ചുവിടുകയാണെന്ന് ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി സ്ഥാപകനേതാവുമായ അരവിന്ദ് കെജ്രിവാള് ബുധനാഴ്ച അറിയിച്ചു.
അഹമ്മദാബാദ്: ഗുജറാത്തില്‍ ആം ആദ്മി ക്ലച്ച് പിടിച്ചില്ല. ഗുജറാത്തിലെ ആം ആദ്മി യൂണിറ്റിനെ മുഴുവനായി പിരിച്ചുവിടുകയാണെന്ന് ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി സ്ഥാപകനേതാവുമായ അരവിന്ദ് കെജ്രിവാള് ബുധനാഴ്ച അറിയിച്ചു.
ഗുജറാത്ത് പിടിക്കുമെന്ന് ആവേശത്തോടെ പ്രഖ്യാപിച്ച് രംഗത്തെത്തിയ അരവിന്ദ് കെജ്രിവാള് തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം നീങ്ങുന്നതിന് തൊട്ടുമുമ്പാണ് ആയുധം അടിയറവെയ്ക്കുന്നത്. 2022 അവസനാത്തിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ആംആദ്മിയുടെ ഗുജറാത്ത് അധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയ തന്നെ പാര്‍ട്ടിയെ തല്ക്കാലം നയിക്കുമെന്നും ആം ആദ്മി ഗുജറാത്തില്‍ പുതിയ പാര്‍ട്ടി ഘടന ഉണ്ടാക്കുമെന്നും അത് പിന്നീട് അറിയിക്കുമെന്നും അരവിന്ദ് കെജ്രിവാള് പറഞ്ഞു.
ഷാജഹാന് കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്
ധര്‍മവ്യാകരണത്തിനൊരു ജീവിതഭാഷ്യം
ബഹിരാകാശ നിലയത്തില്‍ നിന്നും സ്വാതന്ത്ര്യദിന ആശംസകളുമായി ഇന്ത്യന്‍- അമേരിക്കന്‍ വംശജന്; ദേശീയപതാകയുടെ ചിത്രം പങ്കുവെച്ചു
രാജ്യവിരുദ്ധ പ്രസ്താവനയില്‍ ദല്‍ഹിയില്‍ നിന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായി; പരിപാടികള്‍ റദ്ദാക്കി ജലീല്‍ അര്‍ദ്ധരാത്രി ഓടിയത് അറസ്റ്റ് ഭയന്ന്
തെലുങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ അനുയായികള്‍ ബിജെപി പദയാത്രയെ ആക്രമിച്ചു; തിരിച്ചടിച്ച് ബിജെപി
മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ പോപ്കോണിന് എന്തിന് ഇത്രയും വലിയ വില?; വിമര്‍ശനങ്ങള്‍ക്ക് വിശദീകരണവുമായി പിവിആര്‍ ചെയര്മാന് അജയ് ബിജിലി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്