×
login
പാക്കിസ്ഥാന് സിദ്ദുവുണ്ട്, എന്നാല്‍ ഇന്ത്യയ്ക്ക് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഉള്ളത്; ഇമ്രാന്‍ഖാന് രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

പ്രതിപക്ഷം സര്‍ക്കാരിനെ കഴിവില്ലാത്തവരെന്നാണ് വിളിക്കുന്നത്. പക്ഷെ നമ്മുടെ സര്‍ക്കാര്‍ രാജ്യത്തെ എല്ലാ പ്രതിസന്ധികളില്‍ നിന്നും രക്ഷിച്ചുവെന്നായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രസ്താവന.

ന്യൂദല്‍ഹി : പാക്കിസ്ഥാന് സിദ്ദു മാത്രമാണ് ഉള്ളത്. എന്നാല്‍ ഇന്ത്യയ്ക്ക് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണുള്ളതെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശവുമായി കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി  രാജീവ് ചന്ദ്രശേഖര്‍. ട്വിറ്ററിലൂടെയായിരുന്നു കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവന.  

നിങ്ങള്‍ക്ക് സിദ്ധു മാത്രമുണ്ട്, എന്നാല്‍ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയും ഒരു ബില്യണിലധികം വിറ്റുവരവുള്ള കമ്പനികളുടെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുമാണ് ഇന്ത്യയ്ക്കുള്ളത്. എന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്ററുമായ നവ്‌ജ്യോത് സിങ് സിദ്ദുവിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ ട്വീറ്റ്.  


ഇന്ത്യയേക്കാള്‍ മികച്ചതാണ് പാക്കിസ്ഥാന്റെ സാമ്പത്തിക സ്ഥിതി. ലോകവുമായി താരതമ്യം ചെയ്യുമ്പോള്‍ പാക്കിസ്ഥാന്‍ ഇപ്പോഴും വില കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നാണ്. പ്രതിപക്ഷം സര്‍ക്കാരിനെ കഴിവില്ലാത്തവരെന്നാണ് വിളിക്കുന്നത്. പക്ഷെ നമ്മുടെ സര്‍ക്കാര്‍ രാജ്യത്തെ എല്ലാ പ്രതിസന്ധികളില്‍ നിന്നും രക്ഷിച്ചുവെന്നായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രസ്താവന.

 

 

  comment

  LATEST NEWS


  മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ മൂന്ന് കോടിയുടെ പഴശ്ശി മ്യൂസിയം ഒരുങ്ങുന്നു; ചരിത്രശേഷിപ്പുകള്‍ കണ്ടെത്തുവാന്‍ ശ്രമം തുടങ്ങി


  അഗ്നിപഥിനെതിരായ കുപ്രചരണങ്ങള്‍ക്ക് അന്ത്യം; വ്യോമസേനയില്‍ റെക്കോര്‍ഡ് അപേക്ഷകര്‍; അഗ്നിവീറാകാന്‍ യുവ തലമുറ


  ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശം: സജി ചെറിയാനെതിരെ നിയമവശങ്ങള്‍ പരിശോധിച്ച് സിപിഎം, എകെജി സെന്ററില്‍ അവയ്‌ലബിള്‍ സെക്രട്ടറിയേറ്റും ചേരുന്നു


  വരൂ, നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം; ഭരണഘടനാ ലംഘനങ്ങള്‍ പൂക്കുകയും ചെയ്തോയെന്ന് നോക്കാം; സജി ചെറിയാനെതിരെ ഹരീഷ് പേരടി


  നൂപുര്‍ ശര്‍മ്മയുടെ തലവെട്ടുന്നവര്‍ക്ക് സ്വന്തം വീട് സമ്മാനമായി നല്‍കാമെന്ന് ആഹ്വാനം;അജ്‌മേര്‍ ദര്‍ഗ പുരോഹിതന്‍ രാജസ്ഥാന്‍ പോലീസിന്റെ പിടിയില്‍


  മെഡിസെപ്: ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു, പദ്ധതിക്ക് കീഴിലുള്ള ആശുപത്രികൾ നാമമാത്രം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.